Light mode
Dark mode
മികച്ച അന്വേഷണാത്മക റിപ്പോർട്ടർക്കുള്ള പുരസ്കാരം മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് മുഹമ്മദ് ഷംസീറിന് ലഭിച്ചു
പുരസ്കാര വിതരണം ശനിയാഴ്ച വൈകിട്ട് 6:30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും
'കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം' എന്ന ഗ്രന്ഥമാണ് അവാർഡിന് അർഹമാക്കിയതെന്ന് ജെകെവി ഫൗണ്ടേഷൻ സെക്രട്ടറി ഡോ. സന്തോഷ് ജെകെവി അറിയിച്ചു
സമഗ്ര കവറേജ് - മീഡിയവൺ, മികച്ച റിപ്പോർട്ടർ - മുഹമ്മദ് ഷംസീർ, മികച്ച കാമറാപേഴ്സൺ - അനുരൂപ് ചീക്കോട്
ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റില്‍ നിന്നിറങ്ങുന്ന 'ലണ്ടന്‍ ഡെയ്ലി' പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ് അനസുദീന്‍
5,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡുകള്‍.
ഛത്തീസ്ഗഡിൽ നിന്ന് പുരസ്കാരം ലഭിക്കുന്ന ആദ്യ എഴുത്തുകാരൻ
പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുന്ന ബ്രാൻഡുകൾക്കാണ് 'ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്' പുരസ്കാരം നൽകുന്നത്
മീഡിയവൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സ്വാന്തന സാജുവിനാണ് പുരസ്കാരം
ദൃശ്യമാധ്യമ രത്ന പുരസ്കാരം സീനിയർ കാമറ പേഴ്സൺ സഞ്ജു പൊറ്റമ്മലിന് ലഭിച്ചു
ഫെബ്രുവരി 12ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും
അഫ്ഗാൻ ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയാണ് മികച്ച പുരുഷ ഏകദിന താരം
അതിവേഗത്തിൽ പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന ഗവണ്മെന്റ് ജീവനക്കാരെയും സ്ഥാപനങ്ങളെയും സംഘങ്ങളെയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുക
വ്യക്തിവിവര സുരക്ഷാ നിയമം: മരുന്ന് രോഗമാവുമ്പോൾ എന്ന എഡിറ്റോറിയലാണ് അവാർഡിനർഹമായത്
ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക
കേരളീയം മാധ്യമ പുരസ്കാരം മീഡിയവണിന്
450 വിദ്യാർഥികളെ ആദരിക്കും
അവാർഡ് സമർപ്പണം ആഗസ്റ്റ് 25 വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ
ആഗസ്ത് 22ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും
ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റിയുടെ പുരസ്കാരം മീഡിയവണിന്