Light mode
Dark mode
ബഹ്റൈനിൽ നബിദിന അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. ഈ മാസം 8 ന് ശനിയാഴ്ചയും, ശനി വാരാന്ത്യ ദിനമായതിനാൽ പകരം ഒമ്പതിന് ഞായറാഴ്ചയും...
ബഹ്റൈനിൽ ഉത്തര മേഖല പൊലീസ് ഡയരക്ടറേറ്റ് വിവിധ സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി. ആരോഗ്യ മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, ഉത്തര ഗവർണറേറ്റ്, ഉത്തര മേഖല മുനിസിപ്പൽ...
ബഹ്റൈനിലെ അഞ്ചാംഘട്ട പാർലമെന്റ് 4000 വിഷയങ്ങൾ പഠന വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അഞ്ച് സ്ഥിരം സമിതികളാണ് പാർലമെന്റിലുണ്ടായിരുന്നത്. ഇവയുടെ കീഴിലാണ് പാർലമെന്റിൽ ചർച്ചയ്ക്ക് വന്ന വിവിധ...
ബഹ്റൈനിലെ കുറ്റകൃത്യങ്ങളിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മനാമയിലെ ഓഫീസേഴ്സ് ക്ലബ്ബിൽ പൗരപ്രമുഖരുമായി...
നവംബർ മുതൽ ഇതിനുളള രജിസ്ട്രേഷൻ ആരംഭിക്കും
ബഹ്റൈനിൽ താമസവിസ, തൊഴിൽ നിയമം എന്നിവ ലംഘിച്ചവരെ കണ്ടെത്തുന്നതിന് ദക്ഷിണ ഗവർണറേറ്റ് പൊലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടസത്തിയ പരിശോധനയിൽ താമസ വിസയില്ലാത്തവരെയും തൊഴിൽ നിയമം ലംഘിച്ചവരെയും...
പ്രവാസി വെൽഫയർ സംഘടിപ്പിച്ച പ്രവാസി നൈറ്റ് സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. ബഹ്റൈൻ പാർലമെൻറ് മെമ്പർ അഹമ്മദ് യൂസഫ് അൽ അൻസാരി പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു....
ഫ്രാൻസിസ് മാർപ്പാപ്പ സന്ദർശനത്തിനെത്തിയായി അറേബ്യൻ മണ്ണിലെത്തുന്നു. നവംബർ മൂന്ന് മുതൽ ആറു വരെ മാർപ്പാപ്പ ബഹ്റൈൻ സന്ദർശിക്കും. ബഹ്റൈൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് മാർപ്പാപ്പ രാജ്യത്തെത്തുമെന്ന്...
രാജ്യത്തെ എണ്ണയിതര മേഖലകളിലെ വളർച്ചയാണ് സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കിയത്
നിബന്ധനകൾ പാലിക്കാതെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നൂറിലധികം യാത്രക്കാരെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു
ത്രിദിന പര്യടനത്തിനു ശേഷം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അബൂദബിയിൽ നിന്ന് മടങ്ങി.
ചർച്ചകളും ലഹരിക്കെതിരെയുളള സത്യപ്രതിജ്ഞയും പരിപാടിയിൽ നടന്നു
ഡയാലിസിസ് സെൻററിൻറെ പ്രവർത്തനങ്ങൾക്കായി മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച രണ്ടര ലക്ഷം രൂപയുടെ സഹായധനം രമ്യ ഹരിദാസ് എം പി യുടെ സാന്നിദ്ധ്യത്തിൽ നജീബ് കാന്തപുരം എംഎൽഎക്ക് കൈമാറി
ബഹ്റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ...
ബഹ്റൈനിൽ ഒക്ടോബർ അഞ്ചിന് നടത്താനിരുന്ന ജസ്റ്റിൻ ബീബറിന്റെ പരിപാടി മാറ്റിവെച്ചതായി അൽ ദാന തീയേറ്റർ ഭാരവാഹികൾ അറിയിച്ചു. നിലവിലെ അദ്ദേഹത്തിന്റെ അസുഖം മൂലമാണ് പരിപാടി മാറ്റിവെച്ചിരിക്കുന്നത്.കഴിഞ്ഞയ...
ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന നാടൻ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസ്സിൽ പുനരാവിഷ്കരിച്ച് ബഹ്റൈൻ കേരളീയസമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ...
ബഹ്റൈനിൽ സർക്കാർ സ്കൂളുകളിലെ സമയ മാറ്റം സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാർഥികളും. റോഡിൽ തിരക്ക് കുറയ്ക്കാനും പ്രയാസം ലഘൂകരിക്കാനുമാണ് സമയ മാറ്റം നടപ്പിൽ വരുത്തിയത്.പ്രൈമറി സെക്ഷന് പഠന സമയം രാവിലെ...
ബഹ്റൈനിൽ ഈ വർഷം റോഡപകടങ്ങളിലൂടെ 28 പേരുടെ ജീവനുകൾ പൊലിഞ്ഞതായി ട്രാഫിക് വകുപ്പിലെ പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. മൊത്തം 46,332 വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. അപകടങ്ങളുടെ മുഖ്യ കാരണം റെഡ് സിഗ്നൽ...
ബഹ്റൈനിൽ പാർലമെന്റ് , മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ ഊർജിതമായി. തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിച്ചു. നാല് ഗവർണറേറ്റുകളിലുമായി തുറന്ന സൂപ്പർവൈസറി...
ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ വ്യാപകമാക്കി. കാപിറ്റൽ...