Light mode
Dark mode
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
മലയാളി വിദ്യാർഥിയായ വാഫിയ അടക്കം ഒമ്പത് പേർക്കാണ് ജാമ്യം
ടി.പിയുടെ ഭാര്യ കെ.കെ രമ എംഎല്എയും ജാമ്യം നൽകുന്നതിനെ എതിർത്തു
തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയിലാണ് ഇളവ്
'കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളിൽ ഒരുപാട് പാഠങ്ങൾ പഠിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഭാവിയിലെ പ്രവർത്തന പദ്ധതികളിലും തെരഞ്ഞെടുപ്പുകളിലും ഇത് ഉപയോഗപ്രദമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു'
ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചപ്പോൾ ജാമ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു.
അവാർഡ് ഷോയിൽ പങ്കെടുക്കാൻ വിദേശ യാത്രാനുമതി ആവശ്യപ്പെട്ടാണ് സൗബിൻ ഹൈക്കോടതിയെ സമീപിച്ചത്
തസ്ലിം അഹമ്മദിന്റെ ജാമ്യാപേക്ഷയും തള്ളിയിരുന്നു
ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും ജസ്റ്റിസ് മഹാദേവൻ ചൂണ്ടിക്കാട്ടി
ഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്
ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്
ഹൈക്കോടതിയാണ് ജാമ്യമനുവദിച്ചത്
കിരണ് കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി മരവിപ്പിച്ചു
ഫലസ്തീൻ പതാക വെച്ച് പാടുന്ന രാഷ്ട്രീയം രാജ്യത്തിന്റെ ദേശീയ ഐക്യത്തിന് ചേർന്നതല്ലെന്നും പരാമർശം
2024 ജനുവരിയിൽ കർണാടകയിലെ ഹാവേരിയിൽ നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികളാണ്
എന്ഐഎയുടെ എതിര്പ്പ് തള്ളിയാണ് സുപ്രിംകോടതി പ്രതികള്ക്ക് ജാമ്യം നല്കിയത്
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പന്ത്രണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുക
മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ കോടനാട്ടേക്ക് കൊണ്ടുപോയി.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.