Light mode
Dark mode
യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, ചാമ്പ്യന്‍സ് ലീഗ് ടോപ് സ്കോറര്‍, ലാലീഗ ടോപ് സ്കോറര്‍, ലാലീഗയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ്...
അപ്രതീക്ഷിതമായിരുന്നു മാല്‍ക്കമിനെ വേണ്ടിയുള്ള ബാഴ്സലോണയുടെ നീക്കം.
മെസി, സുവാരസ്, നെയ്മര്‍ എന്നിവര്‍ കളത്തിലിറങ്ങിയെങ്കിലും യുവന്റസിന്റെ ശക്തമായ പ്രതിരോധമാണ് ബാഴ്സക്ക് തിരിച്ചടിയായത്...യുവേഫ ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് കരുത്തര്‍ ബാഴ്സലോണ സെമി കാണാതെ പുറത്തായി....
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്. ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് എല്‍ക്ലാസിക്കോയില്‍ ബാഴ്സലോണക്ക് ജയം. റയല്‍...
193 മില്യണ്‍ യൂറോ (ഏകദേശം 1450 കോടി രൂപ) നല്കിയാല് പി.എസ്.ജിക്ക് വിട്ടുകൊടുക്കേണ്ടി വരുംബാഴ്സലോണയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ അടുത്ത സീസണില്‍ പാരീസ് ക്ലബ്ബായ പാരീസ് സെയ്ന്റ്...
റയല്‍ സോസിദാദിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്ത്തത്സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് കുതിപ്പ് തുടരുന്നു. റയല്‍ സോസിദാദിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍...
സ്പാനിഷ് ലീഗില്‍ സുവാരസിന്റെ ഹാട്രിക് മികവില്‍ ഗ്രാനഡയെ കീഴടക്കിയ ബാഴ്സലോണ ചാമ്പ്യന്മാര്.സ്പാനിഷ് ലീഗില്‍ സുവാരസിന്റെ ഹാട്രിക് മികവില്‍ ഗ്രാനഡയെ കീഴടക്കിയ ബാഴ്സലോണ ചാമ്പ്യന്മാര്. ദുര്‍ബലരായ...
ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സയുടെ ജയം. സൂപ്പര്‍ താരം ലയണല്‍ മെസിയും സുവാരസുമാണ് ബാഴ്സയ്ക്കായി ഗോള്‍ നേടിയത്.സ്പാനിഷ് ലീഗില്‍ സെവിയക്കെതിരെ ബാഴ്സലോണക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സയുടെ...
ബാഴ്സലോണയുടെ 1992ലെ യൂറോപ്യന്‍ കപ്പ് വിജയത്തിന് സ്മരണ പുതുക്കുന്നതാണ് പുതിയ കിറ്റ്അടുത്ത സീസണിലേക്കുള്ള ബാഴ്സലോണയുടെ ഹോം കിറ്റ് പുറത്തിറക്കി. ബാഴ്സലോണയുടെ 1992ലെ യൂറോപ്യന്‍ കപ്പ് വിജയത്തിന് സ്മരണ...
വലന്‍സിയക്കെതിരെ നേടിയ ഗോളോടെ മെസ്സി കരിയറിലെ അഞ്ഞൂറാം ഗോള്‍ തികച്ചു. സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് വീണ്ടും തോല്‍വി. ഒന്നിനെതിരെ 2 ഗോളിന് വലന്‍സിയയാണ് ബാഴ്സയെ തോല്‍പ്പിച്ചത്. ഇവാന് റാക്കിട്ടിച്ചിന്റെ...
2013ല്‍ ബാഴ്സയിലെത്തിയ നെയ്മര്‍ ഇതുവരെ 150 മത്സരങ്ങളില്‍ നിന്ന് 91 ഗോളുകള്‍ നേടിയിട്ടുണ്ട്ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സലോണയുമായുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. 20121 വരെയാണ്...
ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിലേക്കാണ് ആല്‍വസിന്റെ കൂടുമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്സലോണ താരം ഡാനി ആല്‍വസ് ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ . ഇറ്റാലിയന്‍ ചാമ്പ്യന്മാരായ...
സ്പാനിഷ് ലീഗിലെ രണ്ടാം എല്‍ ക്ലാസികോയില്‍ ബാഴ്സലോണക്ക് എതിരെ റയല്‍ മാഡ്രിഡിന് ജയം. സ്പാനിഷ് ലീഗിലെ രണ്ടാം എല്‍ ക്ലാസികോയില്‍ ബാഴ്സലോണക്ക് എതിരെ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ്...
സ്പാനിഷ് കിംഗ്സ് കപ്പ് ഫൈനലില്‍ ഇന്ന് ബാഴ്സലോണ സെവിയ്യയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിംഗ്സ് കപ്പ് ലക്ഷ്യമിട്ടാണ് ബാഴ്സ ഇറങ്ങുന്നതെങ്കില്‍ സീസണിലെ രണ്ടാം കിരീടമാണ് സെവിയ്യയുടെ ലക്ഷ്യം.സ്പാനിഷ്...
നെയ്മര്‍ ക്ലബ്ബ് വിട്ടു പോകുമായിരുന്നു എന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് കൈമാറ്റ തുക ഉയര്‍ത്തിയത്. ഇത് ഫലപ്രദമായി ഉപയോഗിക്കും. ബാഴ്സലോണയെക്കാള്‍ വലുതല്ല നെയ്മറുള്‍പ്പെടെ ഒരു താരവുമെന്ന്...
നികുതി കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കരാറില്‍ നിന്നും പിന്തിരിയാന് കാരണമെന്നും പറയുന്നുസൂപ്പര് താരം ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ നീട്ടിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. സ്പെയിനിലെ ഒരു...
സെൽറ്റാ വിഗോയെ തകർത്ത് ബാഴ്സലോണ സ്പാനിഷ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കടന്നുസെൽറ്റാ വിഗോയെ തകർത്ത് ബാഴ്സലോണ സ്പാനിഷ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കടന്നു. രണ്ടാം പാദ മത്സരത്തിൽ സെൽറ്റയെ മറുപടിയില്ലാത്ത അഞ്ച്...
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍ നിര ടീമുകള്‍ വമ്പന്‍ ജയം. ബാഴ്സലോണ സെല്‍ട്ടിക്കിനെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍ നിര ടീമുകള്‍ വമ്പന്‍...
ജയത്തോടെ റയല്‍ മാഡ്രിഡിനും പാല്മിറാസിനുമൊപ്പം ബാഴ്സയും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി...സ്പാനീഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് വിജയം. അത്ലറ്റിക്കോ ബില്‍ബാവോയെ മറുപടിയില്ലാത്ത ഒരു...
ബാഴ്സയുടെ മത്സരമുള്ള ദിവസം അര്‍ധരാത്രിയിലും ഉറങ്ങാതെ ടിവിക്ക് മുമ്പില്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അര്‍ജന്റീനയുടെ ലയണല്‍ മെസി, ബ്രസീലിന്റെ നെയ്മര്‍, ഉറുഗ്വെയുടെ ലൂയിസ്...