Light mode
Dark mode
ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
കേരളത്തിൽ വയനാട്, മലപ്പുറം , പൊന്നാനി, കോഴിക്കോട് ), വടകര, കാസർകോട് മണ്ഡലങ്ങളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ജാർക്കിഹോളിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. മുൻമന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു.
'ക്രമാസമാധാനം തകർന്നാലോ കേസെടുക്കുകയോ ചെയ്താൽ അപ്പോൾ നടപടിയെടുക്കാം'- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ജനുവരി 23നാണ് ആർ.എസ്.എസ് നേതാജിയുടെ ജന്മവാർഷികം ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആക്രമണം നടന്നതെന്ന് കോൺഗ്രസ് എം.എൽ.എ സുദീപ് റോയ് ആരോപിച്ചു.
1993 മുതൽ ത്രിപുരയിൽ സി.പി.എമ്മാണ് ഭരിച്ചിരുന്നത്. എന്നാൽ 2018ൽ ഭരണം നഷ്ടപ്പെടുകയായിരുന്നു
ത്രിപുരയിൽ തിരിച്ചുവരാനായി സിപിഎം കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുകയാണ്
''പാർട്ടി ജയിക്കണമെങ്കിൽ പ്രവർത്തകർ കഠിനാദ്ധ്വാനം ചെയ്യണം. മറിച്ച്, മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നാൽ ജയിക്കുമെന്ന മാനസിക നിലയോടെ പ്രവർത്തിക്കരുത്''
ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.
'100 ലോക്സഭാ മണ്ഡലങ്ങളിലായി ബി.ജെ.പി ദുർബലമായ 72,000 ബൂത്തുകൾ കണ്ടെത്തിയിട്ടുണ്ട്. 1,30,000 ബൂത്തുകളിൽ പ്രവർത്തകർ സജ്ജമാണ്.'
'വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പങ്ക് നിർണായകമാണ്'
വിവാദ പരാമർശത്തിൽ വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് കേസുകളാണ് നൂപുർ ശർമയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത്.
ബി.ജെ.പി ചാലക്കുടി ലോക്‌സഭാ മണ്ഡലം നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവദേക്കർ
ബി.ജെ.പി പ്രവർത്തകൻ പ്രജീഷിന്റെ പെട്രോൾ പമ്പിനെതിരായ സമരം അവസാനിപ്പിക്കാൻ നേതാക്കൾ പണം വാങ്ങിയെന്നാണ് പരാതി.
ശ്രീരാമസേന മത്സരിക്കുന്നത് തെരഞ്ഞെടുപ്പിൽ തങ്ങള്‍ക്കു തിരിച്ചടിയാകില്ലെന്നാണ് ബി.ജെ.പി പ്രതികരണം
യോഗത്തിനിടെയുണ്ടായ വാക്കേറ്റം കസേരയേറിലും തമ്മില്‍ത്തല്ലിലുമാണ് അവസാനിച്ചത്
ഡിസംബർ 31ന് സുരേന്ദ്രന്റെ കാലാവധി അവസാനിച്ചിരുന്നു
ബോളിവുഡ് ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾ തടയാൻ യോഗി ആദിത്യനാഥ് ഇടപെടണമെന്ന് നടൻ സുനിൽ ഷെട്ടി ആവശ്യപ്പെട്ടിരുന്നു