- Home
- BJP

India
11 May 2018 4:05 AM IST
മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബിജെപിയിലും ആര്എസ്എസിലുമുള്ളതെന്ന് സിദ്ധരാമയ്യ
"ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം"- കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു"ഞാനും ഒരു...

India
11 May 2018 12:57 AM IST
ആള്‍ക്കൂട്ട കൊലപാതകം: മോദിയേയും ബിജെപിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കണ്ണന്താനം
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ബിജെപിയേയും പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭ്രാന്തന് നിലപാടുള്ളവര്‍ എല്ലാ സമൂഹത്തിലുമുണ്ട്....

India
10 May 2018 7:11 PM IST
ബിജെപി നേതാവിന്റെ എഫ്ബി പോസ്റ്റിന് പിന്നാലെ തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തു
ത്രിപുരയിലെ ലെനിന് പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തതിന് പിന്നാലെയാണ് വെല്ലൂരിലെ പെരിയാര്‍ പ്രതിമ തകര്‍ക്കപ്പെട്ടത്. തമിഴ്നാട്ടില്‍ ബിജെപി നേതാവ് എച്ച് രാജയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ...

Kerala
9 May 2018 10:43 AM IST
'ബിജെപി ജാതി വിവേചനം കൊണ്ട് നടക്കുന്ന പാര്‍ട്ടി' ബിജെപിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി
ബിജെപിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി. ബിജെപി ജാതി വിവേചനം കൊണ്ട് നടക്കുന്ന പാര്‍ട്ടിയാണ്. എല്ലാ പദവികളും സവര്‍ണ ജാതിക്കാര്‍ പങ്കിട്ടെടുക്കുന്നു. ജനരക്ഷായാത്ര കേരളത്തില്‍ വേണ്ടത്ര...

India
9 May 2018 2:28 AM IST
ഉത്തര്‍പ്രദേശിനെ വസ്ത്രാക്ഷേപം ചെയ്യുന്ന രാഹുല്‍, കൃഷ്ണനായി മൗര്യ; ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍
ഉത്തര്‍പ്രദേശില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി കേശവ് മൗര്യ സ്ഥാനമേറ്റതിനു പിന്നാലെ വരാണാസിയില്‍ ബിജെപി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമാകുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കേശവ് മൗര്യ...

Kerala
7 May 2018 3:20 PM IST
ഉമ്മന്‍ചാണ്ടിക്കെതിരെ ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്കി
പ്രധാനമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് പ്രധാനമന്ത്രി പദത്തെ മുഖ്യമന്ത്രി അവഹേളിച്ചുവെന്നാണ് പരാതി. പ്രധാനമന്ത്രി കേരളത്തെ സൊമാലിയയുമായി ഉപമിച്ചിട്ടില്ലെന്ന് പ്രസംഗത്തില്‍ നിന്ന് വ്യക്തമാണെന്ന്...

Kerala
7 May 2018 5:33 AM IST
സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് പാര്‍ടി കേരള നേതൃത്വം നിര്‍ദേശം നല്‍കുമെന്ന് ബിജെപി
കേരളത്തിലെ ബിജെപി എംഎല്‍എയും എംപിയും നിയമസഭാ രാജ്യസഭാ സമ്മേളനത്തിന് മുന്നോടിയായി പാര്‍ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തണമെന്ന് ബിജെപിയുടെ നിര്‍ദേശം. കേരളത്തിലെ ബിജെപി എംഎല്‍എയും എംപിയും...

India
6 May 2018 10:03 PM IST
മോദിയുടെ വികസന നയങ്ങള്‍ക്കുളള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് അമിത്ഷാ
ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ക്കുറിച്ചു. തുടര്‍ച്ചയായ ആറാം തവണയും ഗുജറാത്ത് നിലനിര്‍ത്താനായതിന്റെ ആഹ്ലാദത്തിലാണ് ബിജെപി..പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...



















