- Home
- BJP

India
26 April 2018 1:03 AM IST
ബിജെപിയില്‍ ചേരാന്‍ ഒരു കോടി; വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു പട്ടേല്‍ സമര നേതാവ് ബിജെപി വിട്ടു
ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്ന പട്ടേല്‍ സമര നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ബിജെപി വിടുന്നുവെന്ന് അടുത്ത കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന നിഖില്‍...

India
25 April 2018 7:17 AM IST
ഓഖി ചുഴലിക്കാറ്റ്; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തിയതോടെ അവസാനവട്ട പ്രചാരണപ്രവര്‍ത്തനങ്ങളും അവതാളത്തിലായി. പ്രധാനമന്ത്രിയുടേയും..ഓഖി ചുഴലിക്കാറ്റ്...

Kerala
25 April 2018 12:43 AM IST
കമലിനെതിരെയുള്ള ബിജെപി നിലപാട് മതേതര കേരളത്തിന് വെല്ലുവിളിയെന്ന് ചെന്നിത്തല
ഇന്ത്യയിലെ തീവ്രവാദികളെ കണ്ടുപിടിക്കാനുള്ള ചുമതല രാജ്നാഥ് സിങ് എ എന്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയിരിക്കുകയാണോ എന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ പരിഹസിച്ചുസംവിധായകന് കമലിനെതിരെ എ എന്‍...

India
23 April 2018 8:43 AM IST
'ബിജെപിക്കെതിരായ പടയോട്ടം ഗുജറാത്തില്‍ നിന്ന് തുടങ്ങും' മണിശങ്കര്‍ അയ്യര്‍
രാഹുല്‍ഗാന്ധി മുന്നില്‍ നിന്ന് നയിക്കാന്‍ തുടങ്ങിയതോടെ എല്ലാ ആശങ്കകളും വഴിമാറി. നരേന്ദ്രമോദിയും ബിജെപിയും എത്ര ശക്തി അവകാശപ്പെട്ടാലും മതനിരപേക്ഷ ശക്തികളുടെ ബലത്തില്‍..ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ...

India
22 April 2018 11:06 PM IST
'ജെറുസലേം: ഇന്ത്യ അമേരിക്കക്കെതിരെ വോട്ട് ചെയ്തത് തെറ്റായിപ്പോയി' ബിജെപി എംപി
ജെറുസലേം വിഷയത്തില്‍ ഇന്ത്യ അമേരിക്കക്കെതിരെ വോട്ട് ചെയ്തത് തെറ്റായിപ്പോയി എന്ന് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എംപിയുടെ പ്രതികരണം. ഇസ്രായേലിന്റെ..ജെറുസലേം...

India
22 April 2018 9:17 AM IST
'ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലെത്തും; ക്രമക്കേട് നടന്നില്ലെങ്കിൽ ഗുജറാത്തിലും' വീരഭദ്രസിംഗ്
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വീരഭദ്രസിംഗ്. നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഗുജറാത്തിലും..ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വീണ്ടും...

Kerala
22 April 2018 12:09 AM IST
നിയമസഭ തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം മുതലെടുക്കാനായില്ലെന്ന് ആര്‍എസ്എസ് ബിജെപി നേതൃയോഗം
5 സീറ്റുകള്‍ ജയിക്കാമായിരുന്ന സ്ഥാനത്ത് 1 സീറ്റില്‍ ജയിച്ചത് ഏകോപനമില്ലാത്തതുമൂലമാണ്, പ്രചരണത്തിന് നേതൃത്വം നല്കേണ്ടവര് മത്സരിക്കാനിറങ്ങിയതും തിരിച്ചടിയായി. വോട്ടുശതമാനത്തില്‍ വര്‍ദ്ധന ഉണ്ടായത്...















