- Home
- BJP

Kerala
21 April 2018 12:42 AM IST
ഇനി കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
4 വര്‍ഷത്തിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്രമന്ത്രി കാസര്‍കോട് എത്തിയത്. അമിത്ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ കര്‍ണാടക വഴി കേരളം പിടിക്കാനുള്ള...

India
16 April 2018 11:02 AM IST
സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും: ബിജെപി നേതാവ് സരോജ് പാണ്ഡെ
സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെകേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ....

India
9 April 2018 6:45 PM IST
'ബേട്ടി ബച്ചാവോ അല്ല, ബേട്ടാ ബച്ചാവോ..!' ജയ്ഷായെ രക്ഷിക്കാനുള്ള ശ്രമത്തെ ട്രോളി രാഹുല്‍ ഗാന്ധി
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ്ഷാക്കെതിരായ ആരോപണത്തില്‍ ബിജെപി സര്‍ക്കാറിന്റെ നിലപാടിനെ ട്രോളി രാഹുല്‍ ഗാന്ധി. ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ..ബിജെപി...

India
5 April 2018 1:20 PM IST
മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; 5 സീറ്റില്‍ ഒതുങ്ങി ബിജെപി, കോണ്‍ഗ്രസിന് 21 സീറ്റ്
മഹാരാഷ്ട്രയിലെ ആറ് നഗരപഞ്ചായത്തിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മഹാരാഷ്ട്രയിലെ ആറ് നഗരപഞ്ചായത്തുകളിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി....

Kerala
22 March 2018 2:10 PM IST
പിപി മുകുന്ദന് പാര്‍ട്ടിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് രാജഗോപാല്‍
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് മുകുന്ദന്പി.പി മുകുന്ദന് പാര്‍ട്ടിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഒ രാജഗോപാല്‍. മിസ്ഡ് കോളിലൂടെ പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന...

Kerala
16 March 2018 1:23 PM IST
രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎം ഓര്‍ക്കണമെന്ന് രവിശങ്കര്‍ പ്രസാദ്
ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. കേരളത്തില്‍ ബിജെപിക്ക് 15 ശതമാനത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ട്. സംഘപരിവാറിനെതിരായ അക്രമങ്ങളെ പാര്‍ലമെന്റിലും പുറത്തും നേരിടുംരാജ്യം...

Kerala
23 Feb 2018 6:23 PM IST
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ; തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
ആരോപണ വിധേയര്‍ക്കെതിരെ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരിക്കുന്നത്ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍...

Kerala
8 Nov 2017 4:47 PM IST
'ഇനിയും ഹിന്ദു ഉണരാന്‍ തയ്യാറല്ലെങ്കില്‍..' മേജര്‍ രവിയുടെ വര്‍ഗ്ഗീയ വിദ്വേഷമുളവാക്കുന്ന ശബ്ദരേഖ പുറത്ത്
പ്രശസ്ത സിനിമാസംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജര്‍ രവിയുടെ ശബ്ദത്തിലുള്ള വര്‍ഗ്ഗീയ വിദ്വേഷമുളവാക്കുന്ന ശബ്ദരേഖ പുറത്ത്. തന്റെ ഉള്ളില്‍ രക്തം തിളക്കുന്നതിനാലാണ് കുമ്മനത്തെ വിളിച്ച്...

















