Light mode
Dark mode
സംഭവത്തിൽ അഞ്ചുപേർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു
ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു
ശരീരമാസകലം പരിക്കേറ്റ കുമാരനെല്ലൂർ സ്വദേശി രമ്യ ചികിത്സതേടി
സഹോദരനുമായി ഉണ്ടായ വാക്കേറ്റം ചോദ്യം ചെയ്തതിന് ഇന്നലെ വൈകുന്നേരമാണ് പറപ്പൂർ സ്വദേശി ഹാനിഷിന് മർദ്ദനമേറ്റത്
എസ് ഡി പി ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കഴിഞ്ഞ ദിവസം സഹോദരൻ ആരോപിച്ചിരുന്നു
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്
സംഭവം ആസ്ത്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്