- Home
- Bulldozerraj

India
17 May 2024 6:15 PM IST
കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും-നരേന്ദ്ര മോദി
സംവരണം മുഴുവൻ മുസ്ലിംകൾക്കു നൽകണമെന്നാണ് ലാലു പ്രസാദ് യാദവ് പറയുന്നതെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് രായ്ക്കുരാമാനം മുസ്ലിംകളെ മുഴുവൻ ഒ.ബി.സിക്കാരാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു

India
8 Feb 2024 2:37 PM IST
2022ൽ മൂന്ന് മാസത്തിനിടെ ബുൾഡോസർ രാജിന് ഇരയായത് 128 കെട്ടിടങ്ങൾ, കൂടുതലും മുസ്ലിംകളുടേത്; റിപ്പോർട്ട് പുറത്തുവിട്ട് ആംനസ്റ്റി
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി പ്രകാരവും ഇത്തരം പൊളിക്കലുകൾ നിരോധിച്ചിട്ടുണ്ട്




















