Light mode
Dark mode
2009-10 സീസണിന് ശേഷം ആദ്യമായാണ് ആഴ്സനൽ അവസാന എട്ടിൽ പ്രവേശിക്കുന്നത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് തുടർച്ചയായി 10 ജയം സ്വന്തമാക്കുന്നത്.
90+4ാം മിനിറ്റിൽ ബ്രസീലിയൻ വിങ്ങർ ഗലേനോയാണ് തകർപ്പൻ ഷോട്ടിലൂടെ ഗണ്ണേഴ്സ് വല കുലുക്കിയത്.
റിയൽ സോസിഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പി.എസ്.ജി കീഴടക്കി.
നേരത്തെ ലാലീഗ മത്സരത്തിലും സ്പാനിഷ് ക്ലബിന് അനുകൂലമായി റഫറിമാർ ഇടപെടുന്നതായി ആരോപണമുയർന്നിരുന്നു
ഗോൾ കീപ്പർ ആൻഡ്രി ലൂനി മികച്ച സേവുകളുമായി തിളങ്ങി
സിറ്റി തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ മാർച്ച് ഏഴിനാണ് രണ്ടാംപാദ മത്സരം.
2021 ഏപ്രിലിലാണ് 12 ക്ലബുകൾ ചേർന്ന് യൂറോപ്യൻ സൂപ്പർലീഗ് പ്രഖ്യാപിച്ചത്.
ചരിത്രത്തിലാദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്.
ഇരുപാദങ്ങളിലുമായി എ.സി മിലാനെ 3-0ന് തകർത്താണ് ഇന്റർ മിലാന്റെ ഫൈനൽ പ്രവേശനം.
കളിയുടെ തുടക്കത്തിൽ തന്നെ നേടിയ ഗോളുകളുടെ ബലത്തിലാണ് ഇന്റർ മിലാൻ ജയിച്ചുകയറിയത്.
റയലിനായി വിനീഷ്യസ് ജൂനിയറും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കെവിൻ ഡിബ്രുയിനെയും ഗോൾ നേടി
മെസ്സിയെ തങ്ങളുടെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പ്രശ്നമാകാത്ത ക്ലബ്ബുകൾ പലതും യൂറോപ്പിലുണ്ട്
മെയ് 9-ന് ആദ്യ പാദ സെമിഫൈനൽ മത്സരം നടക്കും
ആദ്യ പാദ മത്സരത്തിലെ ഗംഭീര വിജയം ആവർത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി
ഒരു വർഷത്തിനു ശേഷമാണ് താരം ലിവർപൂളിനായി ഗോൾ കണ്ടെത്തുന്നത്
മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബുകളായ എ.സി മിലാനും നപോളിയും ഏറ്റുമുട്ടും
2022-23 സീസണിൽ മോശം തുടക്കമാണ് ടീമിനുണ്ടായിരുന്നത്
അവസാന അഞ്ച് മത്സരങ്ങളിൽ ഏഴ് ഗോളുകളാണ് ബെൻസേമ അടിച്ചുകൂട്ടിയത്
മഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ പരാജയം