Light mode
Dark mode
കുറിപ്പുകളിൽ വിവിധ അവസരങ്ങളിലായി നിരവധി വിഷയങ്ങൾ പരാമർശിക്കുന്നുണ്ടെന്നും അന്വേഷണ സംഘം.
ചെയര്‍മാന്റെ മരണം ബിസിനസിനെ ബാധിക്കില്ലെന്നും ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ടെന്നും എംഡി
Confident Group Chairman CJ Roy found dead | Out Of Focus
റോയ് മരിച്ചതിന് ശേഷവും ഐടി ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നതായാണ് കുടുംബം ആരോപിക്കുന്നത്
പാരിസ്ഥിതിക ദുരന്തവും സാമ്പത്തിക തകർച്ചയും ഉണ്ടാകുമെന്നതിനാലാണ് സിൽവർ ലൈൻ പദ്ധതിയെ എതിർത്തതെന്നും സതീശൻ പറഞ്ഞു
'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം'.
ആദായ നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്
ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ ബംഗളൂരുവിലെ ഓഫീസിൽവെച്ചാണ് റോയ് സ്വയം നിറയൊഴിച്ച് മരിച്ചത്
റോയി ഭൂമി വാങ്ങുമ്പോൾ നെറ്റി ചുളിച്ച പലരും പിന്നീട് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെ അംഗീകരിക്കാറുണ്ട്
ബംഗളൂരുവിലെ ഓഫീസിൽവെച്ചാണ് മരണം
ദൃക്സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില് വരയ്ക്കില്ലെന്നും പത്രം വിശദീകരിച്ചു