Light mode
Dark mode
കേസ് ഇത്രയും വൈകിപ്പിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കാൻ സർക്കാർ മാറ്റിവെച്ചതാണെന്നും എം.എം ഹസൻ
കോൺഗ്രസ് പാർട്ടിയിൽ തുടരാനുള്ള യോഗ്യത രാഹുലിന് നഷ്ടപ്പെട്ടെന്നും സുധീരൻ മീഡിയവണിനോട്
ബിഹാറിലെ പരാജയത്തിന്റെ കാരണം മനസ്സിലാക്കി കൂടുതൽ മികവോടെ പാർട്ടി മുന്നോട്ടുപോകുമെന്നും ഖാർഗെ പറഞ്ഞു
ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ അധ്യക്ഷൻ എൻ. ശക്തൻ ഷോൾ അണിഞ്ഞ് സ്വീകരിച്ചു
2026ൽ യുഡിഫ് അധികാരത്തിലെത്തുമെന്നും അന്ന് ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ മുഴുവനും പിൻവലിക്കുമെന്നും സതീശൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ പാർട്ടികളുടെ പിടിവാശി കടുത്ത തലവേദനയാണ് മുന്നണികൾക്ക് മുന്നിലുയർത്തുന്നത്.
'സമൂഹത്തിന്റെ എക്സ് റേയാണ് ജാതി സെന്‍സസെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കളിയാക്കി ചിരിച്ചുകൊണ്ട് അവഗണിച്ചവരാണ് ഭരണപക്ഷത്തിരിക്കുന്നവര്‍. ഇപ്പോഴിതാ മോദി സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താന്‍...
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചു
'തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നു'
ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റിലാണ് തരൂരിന്റെ തുറന്ന് പറച്ചിൽ
ശശി തരൂരിനെ തിരുത്തേണ്ടത് ദേശീയ നേതൃത്വമാണെന്ന് വി.ഡി സതീശൻ പറഞ്ഞു
സോണിയാഗാന്ധി,രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി
സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.
അരവിന്ദ് കെജ്രിവാളിന്റെ തോൽവി 4,089 വോട്ടിന്. ന്യൂഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിത് നേടിയതാകട്ടെ 4,568 വോട്ടുകളും
പ്രതിസന്ധിയിലായി വയനാട് കോൺഗ്രസ് പാർട്ടി
ശാഖക്ക് കാവല്‍ നില്ക്കാന് തോന്നിയാല്‍ കൂട്ടിന് കെപിസിസി പ്രസിഡന്റ് ഉണ്ടെന്നും റിയാസ് പറഞ്ഞു
288 സീറ്റിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് 102 സീറ്റുകളിൽ മത്സരിക്കുമ്പോൾ മഹായുതി സഖ്യത്തിന്റെ ഭാഗമായ ബിജെപി 148 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ഉമ്മൻ ചാണ്ടി പോയതോടെ കോൺഗ്രസ് ഇല്ലാതായെന്ന് എ.കെ ഷാനിബ്
പാർട്ടിയിൽ ശബ്ദമില്ലാത്ത ഒരുപാട് പേർക്ക് ഇനി ശബ്ദം വരാൻ പോവുകയാണ് എന്നും സരിൻ പറഞ്ഞു
തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നാണ് തൻ്റെയും അഭിപ്രായമെന്നും സിബൽ