Light mode
Dark mode
കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാവണം
തങ്ങളുടെ പാർട്ടി ആദ്യ പട്ടികയിൽ തന്നെ നാല്പത് സീറ്റുകളാണ് സ്ത്രീകൾക്ക് നൽകിയതെന്നും ആരാധനാ മിശ്ര പറഞ്ഞു.
മൊഹാലി കോടതിയിൽ മജീതിയയുടെ കേസിൻറെ വാദം നടക്കുന്നതിനിടെയാണ് ലുധിയാന കോടതിയിൽ സ്ഫോടനമുണ്ടായത്
അബിംക സോണി, താരിഖ് അൻവർ, ജി പരമേശ്വര, ജയ് പ്രകാശ് അഗർവാൾ എന്നിവർ അംഗങ്ങൾ
രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം.
ജോജു കള്ളക്കേസ് നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്
ജോജുവിനെതിരെ മഹിള കോൺഗ്രസ് നൽകിയ പരാതിയിൽ കേസെടുത്തില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
അഞ്ച് നേതാക്കളടക്കം 50 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനമാണ് ഇന്ന്. 1984 ൽ ഇതേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ സമാധി സ്ഥലമായ...
രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യാറായില്ല.
കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് സുധീരന്റെ ആക്ഷേപം
രാജി പിൻവലിപ്പിക്കാനല്ല താൻ സുധീരനെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ്
നാളെ 11 മണിക്ക് എ.വി. ഗോപിനാഥ് വാർത്തസമ്മേളനത്തിൽ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവിലുള്ള പട്ടികയിൽ നിന്ന് വലിയ മാറ്റങ്ങൾക്ക് ഹൈക്കമാൻഡ് തയാറാകില്ലെന്നാണ് സൂചന. കെപിസിസി പുനഃസംഘടന വരുമ്പോൾ കൂടുതൽ സ്ത്രീപ്രാതിനിധ്യം നൽകാനും സാധ്യതയുണ്ട്.
മന്ത്രിസഭ അഴിച്ചുപണി ചർച്ചകൾ ആരംഭിക്കാനും മുഖ്യമന്ത്രി അമരീന്ദർ സിങ് പദ്ധതിയിടുന്നുണ്ട്.
മഹാരാഷ്ട്രയിലെ ശിവസേനയും എൻ.സി.പിയുമായുള്ള സഖ്യം അഞ്ച് വർഷത്തേക്ക് മാത്രമെന്ന് കോൺഗ്രസ്. മഹാസഖ്യം അഞ്ച് വർഷത്തേക്ക് മാത്രം രൂപീകരിച്ച സംവിധാനമെന്നും സ്ഥിരം സംവിധാനമല്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ...
എന്‍സിപി കോണ്‍ഗ്രസ് സ്വഭാവമുള്ള പാര്‍ട്ടിയാണെന്നും ലതികാ സുഭാഷ്
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം അടിമുടി മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന.
ബംഗാളിലുണ്ടായത് അപമാനകരമായ തോൽവിയാണെന്ന് അധിർ രഞ്ജൻ ചൗധരി