Light mode
Dark mode
എല്ലാ നിയന്ത്രണങ്ങളും ഏപ്രില്‍ 30വരെ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.
കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കവെ വരാനിരിക്കുന്ന 4 ആഴ്ച നിർണായകമാണ്. രാജ്യത്ത് നിലവിൽ ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കേസുകളും 500 ന് അടുത്ത് മരണവുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് മുതൽ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു
ബഹ്റൈനിൽ കോവിഡ് വ്യാപന തോത് ഉയർന്ന സാഹചര്യത്തില്‍ മന്ത്രിസഭായോഗം പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തി
ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തിൽ വരുക
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് വാക്സിനേഷന് വിപുലമാക്കണമെന്ന ആവശ്യം ഉയരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,191 സാമ്പിളുകളാണ് പരിശോധിച്ചത്
വാക്സിനേഷന് വേഗത്തിലാക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരില്‍ നിന്ന് അഭിപ്രായം തേടും.
മൂന്നാം ഘട്ട വ്യാപനം ശക്തിപ്പെടുമ്പോഴും യൂറോപിലെ വാക്സിനേഷൻ പ്രക്രിയ മന്ദഗതിയില്‍.
കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 1,03,558 പേര്‍ക്ക്.
കോവിഡ് പ്രതിസന്ധിയും മറ്റും കാരണം യു.എ.ഇക്കു പുറമെ മറ്റൊരു ഗൾഫ് രാജ്യത്തു നിന്നും ഇക്കുറി വോട്ടുവിമാനങ്ങളില്ല
പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം
കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 93249 കോവിഡ് കേസുകള്‍.
താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അക്ഷയ് ട്വീറ്റ് ചെയ്തു.
763 പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും.
രാജ്യവ്യാപക ലോക്ഡൗൺ ഇല്ല. സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്
2020 സെപ്റ്റംബര്‍ പകുതിയോടെയാണ് രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ധനവ് ഉണ്ടായത്. ഒരു ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്.
നാളെ വൈകുന്നേരം 6 മണി മുതൽ ഒരാഴ്ചക്കാലത്തേക്കാണ് ആദ്യ ഘട്ട കര്‍ഫ്യൂ എന്ന നിലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.