Light mode
Dark mode
ജനിതകശ്രേണികളില്‍ ഉണ്ടായ വകഭേദങ്ങളില്‍ നേരത്തെ 15 ശതമാനമുണ്ടായ വയറസിന്റെ എണ്ണം കഴിഞ്ഞ ഒരാഴ്ചയില്‍ 40 ശതമാനം വരെ എത്തി എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇന്നലെ സംസ്ഥാനത്ത് 1801 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ശേഷം ഏറ്റവും കൂടിയ കണക്കാണിത്
കോവിഡ് നിയന്ത്രണങ്ങൾ ഏറ്റവുമവസാനം ഒഴിവാക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വേദിയിലിരുത്തിയായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന
ആരോഗ്യ വകുപ്പും നഗരസഭയും കൈമലര്‍ത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍
'പൊതു ഇടങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം'
ബൂസ്റ്റർ ഡോസ് ഉടൻ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചന നൽകി.
കൂടുതല്‍ ഡോസ് വാക്സിന് നൽകണമെന്ന് കേന്ദ്രത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്
യാത്ര പുറപ്പെടുന്നതിനു മുൻപ് ആർടിപിസിആർ ഫലം എയർ സുവിധ പോർട്ടൽ വഴി സമർപ്പിക്കണം
അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്ത്യ, ഇറ്റലി, ജപ്പാൻ, തായ്വാൻ എന്നീ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിർദേശം
ചൈന അടക്കം ആറു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കാണ് പുതിയ നിർദേശം
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡല്‍ഹി വിമാനത്താവളം സന്ദര്‍ശിക്കും
മൂന്ന് വർഷമായി തുടരുന്ന നിയന്ത്രണമാണ് ഒഴിവാക്കിയത്.
ഭാരത് ബയോടെക്കിന്റെ മൂക്കിൽ ഒഴിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയാണ് വിതരണത്തിനെത്തുക
ജനുവരിയില്‍ ചൈനയിലെ പ്രതിദിന കോവിഡ് കേസുകള്‍ 37 ലക്ഷവും മാര്‍ച്ചില്‍ 42 ലക്ഷവുമായി കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെ പരിശോധിക്കും
രാജ്യത്ത് നാല് പേർക്ക് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് കേന്ദ്ര സർക്കാർ