Light mode
Dark mode
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിർദേശം
ചൈന അടക്കം ആറു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കാണ് പുതിയ നിർദേശം
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡല്‍ഹി വിമാനത്താവളം സന്ദര്‍ശിക്കും
മൂന്ന് വർഷമായി തുടരുന്ന നിയന്ത്രണമാണ് ഒഴിവാക്കിയത്.
ഭാരത് ബയോടെക്കിന്റെ മൂക്കിൽ ഒഴിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയാണ് വിതരണത്തിനെത്തുക
ജനുവരിയില്‍ ചൈനയിലെ പ്രതിദിന കോവിഡ് കേസുകള്‍ 37 ലക്ഷവും മാര്‍ച്ചില്‍ 42 ലക്ഷവുമായി കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെ പരിശോധിക്കും
രാജ്യത്ത് നാല് പേർക്ക് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് കേന്ദ്ര സർക്കാർ
ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗം പേരും കോവിഡ് ബാധിതരാണ്, പക്ഷേ, ജോലി തുടരാതെ മറ്റ് മാർഗങ്ങളില്ലെന്നും ജീവനക്കാർ പറയുന്നു
വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ അറിയിക്കുക
'പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. ജാഗ്രത വേണം'
2020ലെ സാഹചര്യം ഇന്ത്യയിൽ ഇനി ആവർത്തിക്കില്ലെന്നാണ് ഐസിഎംആർ എപിഡെമിയോളജിസ്റ്റ് ഡോ. സമിറൻ പാണ്ഡ വ്യക്തമാക്കിയിരിക്കുന്നത്
ഗുജറാത്തിൽ രണ്ടു പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
വിമാന സർവീസുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ
ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് യോഗം
'വൈറസിന് മ്യൂട്ടേഷന് സംഭവിച്ചാല്‍ ലോകത്താകെയുള്ള ജനങ്ങള്‍ക്ക് അത് ഭീഷണിയാണ്'
കോവിഡ് ബാധിതരിലാണ് കൂടുതൽ ഗുരുതരരോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനെടുത്തവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്
തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.