Light mode
Dark mode
ഒമിക്രോൺ കേസുകൾ 3623 ആയി
കുത്തിവെപ്പിന് ഇന്ന് മുതല്‍ അപേക്ഷിക്കാം
സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 328 ആയി
അതേസമയം, ഗോവ എഫ്സിയും ചെന്നൈയിൻ എഫ്സിയും തമ്മിൽ 9.30ന് നടക്കുന്ന മത്സരത്തിൽ മാറ്റമൊന്നുമില്ല
20 മുതൽ 30 വരെ പ്രായമുള്ള യുവാക്കൾക്കിടയിലാണ് പുതിയ വകഭേദം കൂടുതൽ പടരുന്നതെന്ന് ഡബ്ല്യുഎച്ച്ഒ
265 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലോ റിസ്ക് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഒമിക്രോൺ കൂടുതലായി ബാധിക്കുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ കടുപ്പിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഇതുവരെ 3,18,329 കുട്ടികൾക്ക് വാക്സിൻ നൽകി
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,164 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,04,730 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2434 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്ന വിശദീകരണമാണ് അധികൃതർ നല്‍കുന്നത്
ജനുവരി അവസാനത്തോടെ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തേക്കാമെന്ന് ആരോഗ്യ വിദഗ്ധർ
ഡോക്ടർമാർക്ക് കോവിഡ് ബാധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ബ്രോ ഡാഡിയാണ് മീനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്
പ്രസിഡന്റ് ജെയർ ബോൾസോനാരോ മകൾക്ക് വാക്സിൻ നൽകില്ലെന്ന് മുൻകൂട്ടി വ്യക്തമാക്കിയത് ആശങ്കകൾക്കിടയാക്കി
24 മണിക്കൂറിനിടെ 90,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്
രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വന്‍തിരക്ക്