Light mode
Dark mode
കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചത് 73,38,806 ഡോസുകളാണ്. എന്നാൽ സംസ്ഥാനം 74,26,164 ഡോസുകള്‍ ഉപയോഗിച്ചെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ദീപികയുടെ പിതാവ് പ്രകാശ് പദുകോണിനെ കോവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കു കൂടിയുള്ള 2.40 ലക്ഷം വാക്സിൻ കൂടി സ്റ്റോക്കുണ്ട്.
ഇന്ത്യയിലാദ്യമായാണ് മൃഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08, 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകള്‍ പരിശോധിച്ചു.
നിലവിൽ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങൾ 16 വരെ നീട്ടാനാണ് ആലോചന.
സര്‍ക്കാരിന്റെ നിഷ്ക്രിയത്വം നിരപരാധികളായ ജനങ്ങളെ കൊല്ലുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്)നടത്തിയ പഠനത്തിലാണ് കോവാക്സിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്
ഉപരാഷ്ട്രപതിയുടെ പുതിയ വസതി 2022 മെയിൽ, പ്രധാനമന്ത്രിയുടെ വസതി 2022 ഡിസംബറിലും നിർമാണം പൂർത്തിയാക്കും
പനിക്കും കോവിഡിനും നാട്ടുകാർ ആശ്രയിക്കുന്നത് മുറിവൈദ്യന്മാരെ
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാർച്ചില്‍ രാജ്യത്ത് ആദ്യമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു.
ഇത്തരമൊരു വ്യാപനത്തെ കൈകാര്യം ചെയ്യാൻ ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല.
നൂറു കണക്കിന് പേരുടെ ജീവന് ഈ മഹാമാരിക്കാലത്ത് ഡോക്ടര്‍ രക്ഷിച്ചു
'സുരക്ഷിതമെന്ന് നമ്മൾ കരുതുന്ന കേരളം അത്രകണ്ട് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞു'
വാക്സിൻ എടുക്കാനും മറ്റും പ്രായമായവർ പുറത്തിറങ്ങുന്ന ഈ സാഹചര്യത്തിൽ കൂടുതൽ കരുതൽ അവർക്ക് നൽകണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് അധിക തുക ഈടാക്കുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഡ്രോൺ ഉപയോഗിച്ച് വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന
സന്നദ്ധ സേവനത്തിനു തയാറുള്ള ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും പേര് രജിസ്റ്റര്‍ ചെയ്യാൻ ആവശ്യം
നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും; ഐപിഎല്‍ കളിക്കുന്ന താരങ്ങളെക്കുറിച്ച് തീരുമാനമില്ല
ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവും മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവുമായിരുന്ന ജഗദീഷ് ലാഡിന് നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിക്കുന്നത്