Light mode
Dark mode
ശ്വാസം ലഭിക്കാതെ ബുദ്ധിമുട്ടിയ കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച് ഡി. വൈ.എഫ്.ഐ പ്രവർത്തകരായ അശ്വിനും രേഖയും
കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത.
ദുരിതമനുഭവിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം തന്റെ ഹൃദയമുണ്ടെന്ന് മുൻ ന്യൂസിലൻസ് ക്രിക്കറ്റ് താരവും ഐപിഎൽ കമന്റേറ്ററുമായ സൈമൺ ഡൂൽ
ഇന്ത്യയുടെ അടിയന്തര ആവശ്യം പരിഹരിക്കാനായി 4,50,000 മരുന്നുകുപ്പികൾ ഇന്ത്യൻ സർക്കാരിന് സൗജന്യമായി നൽകുമെന്ന് ഗിലീഡ് പ്രഖ്യാപിച്ചിരുന്നു
അർബുദബാധിതനായിരുന്ന താരം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
അതെ സമയം ഓട്ടോ ഡ്രൈവറായിരുന്ന ലിമേശിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളമായി ശ്രീലങ്കയെ ആശ്രയിച്ചിരുന്ന പ്രവാസികൾക്ക് തിരിച്ചടിയാകും
സുശാന്ത് സിങ് രാജ്പുത് നായകനായ ചിഛോരെയില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്
ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഷമീറിന്റെ കോവിഡ് കാല അനുഭവം..
ജപ്തി പോലുള്ള നടപടികള്‍ ബാങ്കുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി
ഐപിഎല്ലിനെത്തിയ താരങ്ങളെ ശ്രീലങ്ക, മാലിദ്വീപ് വഴി നാട്ടിലെത്തിക്കാൻ ഓസീസ് ക്രിക്കറ്റ് അസോസിയേഷൻ
സംസ്ഥാനത്ത് ഇപ്പോൾ ഓക്സിജൻ ക്ഷാമം വലുതായില്ല.
ഐപിഎല്ലിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ വിദേശിയാണ് ഹസ്സി
കേരളത്തിൽ സ്ഥിതി ഗുരുതരം, കോഴിക്കോട്ടെയും എറണാകുളത്തെയും അതിതീവ്ര രോഗവ്യാപനത്തില്‍ കേന്ദ്രം ആശങ്കയറിയിച്ചു
കോവിഡ് കേന്ദ്രത്തിലെ 205 ജീവനക്കാരില്‍ 17 മുസ്ലിംകളുടെ പേരുകള്‍ മാത്രം തിരഞ്ഞെടുത്തായിരുന്നു ബിജെപി എംപിയുടെ പ്രചാരണം
യുഎൻ പൊതു ആരോഗ്യ ഏജൻസിയായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ
വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം എടുക്കേണ്ടത്
ഇന്ത്യൻ പ്രതിനിധി സംഘം മുഴുവൻ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു
വീഡിയോ പകര്‍ത്തിയ ആള് മാത്രമല്ല നിരവധി പേരാണ് ആ സംഭവം വെറുതെ നോക്കിനിന്നത്