Light mode
Dark mode
350 വിചാരണ തടവുകാർക്കും പരോൾ നൽകാൻ ജയിൽ ഡിജിപി ഋഷിരാജ് സിങ് ജയിൽമേധാവികൾക്ക് നിർദേശം നൽകി
ഇതുവരെ ആകെ 1,70,33,341 സാംപിളുകളാണ് പരിശോധിച്ചത്
മുഴുവൻ ഔദ്യോഗിക പ്രതിനിധികൾക്കും വാക്സിൻ
കടൽവഴിയും വിമാനസർവീസ് വഴിയും ഖത്തർ നൽകുന്ന സഹായങ്ങൾക്ക് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ നന്ദിയർപ്പിച്ചു
വിവാദമായതോടെ പണപ്പിരിവ് നിർത്തിവയ്ക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു
താലൂക്ക് ആശുപത്രികളില്‍ ഓക്സിജൻ ബെഡുകൾ ഒരുക്കണം, ഇതര രോഗികള്‍ക്ക് പ്രാധാന്യത്തിനനുസരിച്ചു മാത്രം ചികിത്സ
എല്ലാവരും ഒരുമിച്ച് നിന്ന്, പരസ്പരം പിന്തുണച്ച് ഈ മഹാമാരിക്കെതിരെ പോരാടേണ്ട സമയമാണിതെന്ന് ഡോക്ടര്‍മാര്‍
ഓക്സിജൻ സിലിണ്ടറുകൾ,കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള സഹായമാകും താരം നൽകുക
സംസ്ഥാനത്ത് 28 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ചൂര്‍ണം പുകച്ചുള്ള കോവിഡ് പ്രതിരോധം അശാസ്ത്രീയമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
ഓഗസ്റ്റിൽ ഇന്ത്യയിലെ കോവിഡ് മരണം പത്തു ലക്ഷം കടക്കുമെന്ന് എഡിറ്റോറിയല്‍; കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രശംസ
2-ഡിജി എന്ന പേരിലുള്ള മരുന്ന് രാജ്യത്ത് കോവിഡ് ചികിത്സയ്ക്കായി അടിയന്തരമായി ഉപയോഗിക്കാന്‍ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി
പ്രതിദിനം 60-70 ഓക്സിജൻ സിലിണ്ടറുകൾ കേന്ദ്രത്തിൽ ആവശ്യമായി വരാറുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ഓക്സിജന്‍ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്
കോവിഡ് ഒന്നാം വ്യാപനത്തില്‍ ഇടക്കാല ജാമ്യമോ പരോളോ ലഭിച്ചവരെ വീണ്ടും പുറത്തിറക്കണമെന്നും കോടതി
വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ്മുക്തർക്കും കോവിഡ് ടെസ്റ്റ് നിബന്ധനയിൽ ഇളവ് ലഭിക്കും
മുഴുവൻ മേഖലകളിലെയും സ്വദേശികൾക്കും വിദേശികൾക്കും പുതിയ നിയമം ബാധകമാകും
കോവിഡ് ബാധിച്ച് രണ്ടാഴ്ചയോളമായി രവീന്ദർ പാൽ ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
4,01,078 പുതിയ കോവിഡ് കേസുകള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം, തട്ടുകടകള്‍ തുറക്കരുത്, വർക്ക്ഷോപ്പുകൾ വാരാന്ത്യത്തിൽ രണ്ടു ദിവസം മാത്രം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ശതമാനം