Light mode
Dark mode
രണ്ടു ലക്ഷം തീർത്ഥാടകരിൽ നടത്തിയ പരിശോധനയിൽ 2,642 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ കപ്പലുകളില്‍ എത്തുന്നത് 40 മെട്രിക് ടൺ ലിക്വിഡ് ഓക്സിജന്‍
നിലവിൽ ഇന്ത്യക്കാർക്ക് സൗദിയിലെത്താനുളള ഏക ഇടത്താവളമാണ് ബഹ്റൈൻ.
നൻപൻ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാള്‍ വ്യാജവാർത്ത പ്രചരിപ്പിച്ചത്
കോവിഡ് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. എല്ലാ തലത്തിലും ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ കോവിഡ് മരണം 5308 ആയി.
വിവാദമായതോടെ പിന്നീട് മേയറുടെ ഫേസ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു.
കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഐ.പി.എല്‍ താരം നിക്കോളാസ് പൂരന്
ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിക്കുന്നത്
ഏപ്രില്‍ 24നാണ് രോഹിത് സര്‍ദാനക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്
കാര്‍ഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ല.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനെക്കാൾ ഭീകരമെന്ന് നിരീക്ഷണം
400ലേറെ ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൻ കോവിഡ് ടെസ്റ്റ് കിറ്റുകൾ, ആശുപത്രി സാമഗ്രികൾ അടങ്ങുന്ന സൂപ്പർ ഗ്യാലക്സി സൈനിക വിമാനമാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയത്
കോവിഡ് കാലത്തും സൗഹൃദത്തിന്റെ കൈനീട്ടി ജുനാഗഡ് ജില്ലയിലെ കെശോദിൽനിന്നുള്ള മുസ്ലിം സമൂഹം
യുവാക്കള്‍ക്കുള്ള വാക്സിനേഷന് തുടങ്ങാന്‍ സെപ്തംബറെങ്കിലുമാകും എന്നാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി പറഞ്ഞത്
യുഎഇയിലെ സർവകലാശാലകളിലും കോളേജുകളിലും ഉപരിപഠനത്തിനാണ് സ്കോളർഷിപ് നൽകുക
വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യം; വ്യത്യസ്ത വില ഈടാക്കുന്നത് തടയണമെന്നും ഹരജി
കണ്ണൂർ കാപ്പാട് സ്വദേശി കാക്കപ്പറമ്പത്ത് ഹമീദാണ് മരിച്ചത്
കഴിഞ്ഞ ദിവസം 66,159 കോവിഡ് കേസുകളും 771 മരണവും മഹാരാഷ്ട്രയിലുണ്ടായി
വിദേശയാത്രയ്ക്കുമുമ്പ് രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുക്കണമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദേശം