Light mode
Dark mode
കേരളത്തിലെ നിരവധി ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 15ന് മുകളിലുണ്ട്.
വാക്സിന് ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടവര്‍ക്കാണ് ഇളവു ബാധകം.
വെള്ളവും ആഹാരവും വളരെ പ്രധാനം. അപായ സൂചനകള്‍ തിരിച്ചറിയേണ്ട വിധം..
അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗുജറാത്തിലെ എഴു പ്രധാന നഗരങ്ങളില്‍ 1495 മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അടക്കം ചെയ്തു.
കോവിഡ് മരണങ്ങള് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്കാരത്തിനായുള്ള പുതിയ സ്ഥലങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിക്കുകയാണ്
ഹരിയാനയിലെ കോവിഡ് മരണങ്ങള് സംബന്ധിച്ച കണക്കിലെ പൊരുത്തക്കേടുകളെ കുറിച്ചുള്ള ചോദ്യത്തിനാണ് ഈ മറുപടി
ഹനുമാൻ ജയന്തി ആശംസിച്ച് പ്രധാനമന്ത്രി
കോവിഡ് പരിശോധന ഫലം വരുന്നതിനു മുമ്പാണ് സ്ത്രീ രോഗം മൂര്‍ച്ഛിച്ച് മരിച്ചത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റാലികളും കുംഭമേളയ്ക്ക് നല്കിയ അനുമതിയും ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ വിമര്‍ശനം
'വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ പ്രചാരണങ്ങളില്‍ കാര്യമില്ല'
കോവിഡ് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കുന്നതിനിടെ ജീവന് പൊലിഞ്ഞ അശ്വതിക്ക് 25 വയസ്സ് മാത്രമാണ് പ്രായം
ഫെബ്രുവരിയിൽ 3.8% ആയിരുന്നു ജനിതക മാറ്റം വന്ന വൈറസിൻ്റെ സാന്നിധ്യം. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ അത് 40% ആയി.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ ജോലികളുമായി കേന്ദ്രസര്‍ക്കാര്‍.
മൂന്ന് പേരാണ് ബൈക്കിലുള്ളത്. ഇതിൽ നടുവിലിക്കുന്നതാണ് കോവിഡ് രോഗി. വാര്‍ഡില്‍ നിന്നാണ് രോഗിയെ യുവാക്കള്‍ മാറ്റുന്നത്
നാഗ്പൂറിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്
മാസ്ക് ധരിക്കാതെ നില്ക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
മെയ് ആദ്യവാരത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 4.4 ലക്ഷമാകും.
ഭാര്യ കോവിഡ് ബാധിതയാണെന്നറിഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ്.
കോവിഡ് ബാധിച്ച ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഓക്സിജൻ ക്ഷാമം കാരണം പുറത്തു നിര്‍ത്തുകയായിരുന്നു.