Light mode
Dark mode
രാജ്യത്താകെ 2.34 ലക്ഷം കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസം, അസൻസോളിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഉണ്ടാവുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു
രാജസ്ഥാനിലെ ജയ്പൂരിലുള്ള ശാസ്ത്രി നഗറിലെ കൻവതിയ ആശുപത്രിയിലാണ് മോഷണം നടന്നത്. കോൾഡ് സ്റ്റോറേജിൽ നിന്നാണ് മരുന്നുകള്‍ മോഷണം പോയത്
ഡൽഹി,കേരളം,കർണാടക എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷം. പരിശോധനയും ചികിത്സയും കർശനമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു
കോവിഡിന്റെ രണ്ടാം തരംഗം രാജ്യ വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവർത്തനത്തിനിറങ്ങണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്കുന്ന റെന്ഡിസിവര്, ടോസിലിമാബ് എന്നീ ഇന്‍ജക്ഷനുകള്‍ കിട്ടാനില്ല. കമ്പനികള്‍ നിര്‍മാണം നിർത്തിയതാണ് ക്ഷാമത്തിന് കാരണം.
അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ കേരളത്തിന് ആവശ്യമുണ്ടെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി വ്യക്തമാക്കി.
"കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത് "
വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തും.
സ്വാമി അവധേശാനന്ദ ഗിരിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു.
കുംഭ മേള നടക്കുന്ന ഈ മാസത്തെ ആദ്യ രണ്ട് ആഴ്ചകളിൽ ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലെ അവസാന രണ്ട് ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തതിലും 89 മടങ്ങ് കോവിഡ് കേസുകൾ. 172 കേസുകളാണ് ഫെബ്രുവരി 14 മുതൽ 28...
മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി അതീവ ഗുരുതരം
ഗൾഫ് രാജ്യങ്ങളിലെ ഭൂരിപക്ഷം ഇന്ത്യൻ സ്കൂളുകളും സി.ബി.എസ്.ഇ സിലബസാണ് പിന്തുടരുന്നത്
രണ്ട് ലക്ഷം ഡോസ് വാക്സിൻ എത്തി;കോഴിക്കോട് കണ്ടൈൻമെന്റ് സോണുകളിലും വയനാട്ടിലെ പത്തിടങ്ങളിലും നിരോധനാജ്ഞ
കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ നഗരങ്ങളിലാണ് നിയന്ത്രണം
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റെനില്‍ പോകണമെന്നും യദ്യൂരപ്പ ആവശ്യപ്പെട്ടു
വാക്സിന് സ്വീകരിക്കാനെത്തിയവരെ തിരിച്ചയക്കുകയാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തിൽ പരിശോധന കർശനമാക്കി.
മൃതദേഹങ്ങൾ കാത്തുകിടക്കുന്നതു മൂലമാണ് കൂട്ടദഹനം നടത്താൻ അധികൃതർ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹയരാണ് എന്ന് അധികൃതർ പറയുന്നു.
മെയ് ആദ്യവാരം വാക്സിന് വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.