Light mode
Dark mode
സജി ചെറിയാന് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലേക്ക് സിപിഎം എത്തിച്ചേരാനാണ് സാധ്യത
വിവേക് എച്ച്.പി നായർക്കെതിരെ നടപടിയെടുത്തത് മദ്യപിച്ച് മോശമായി പെരുമാറിയതിനാണെന്നും വിശദീകരണം
ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ് എന്ന് ഇ.പി ജയരാജൻ
സജി ചെറിയാൻ ജാഗ്രത പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം
''ഭരണഘടനയോടുള്ള കൂറില്ലായ്മയാണ് മന്ത്രി പ്രകടിപ്പിച്ചത്''- വി. മുരളീധരൻ
മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി
നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്ന് എം.എ ബേബി
'കോഴി കട്ടവന്റെ തലയില്‍ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട്. അതാണ് വിഷ്ണുനാഥിന്റെ സ്ഥിതി'
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ മേധാവി ജെ.കെ ഡിനിലിനാണ് അന്വേഷണ ചുമതല.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് നിര്‍ദേശം നല്‍കിയത്
കോട്ടയം ഡിസിസി ഓഫീസിലേക്ക് തീപന്തം എറിഞ്ഞു
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്താനിരിക്കെയാണ് സുരക്ഷ കര്‍ശനമാക്കിയത്
ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്.
സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ശ്രമമെന്ന് സി.പി.എം
രാത്രി 11.25 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞത്
കെ.ടി ജലീലിന്റെ പോസ്റ്റിന് താഴെ കമന്റായി ഒരു വ്യക്തി ചോദിച്ച ചോദ്യവും അതിന് കെ.ടി ജലീൽ നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്
വാഴ്ത്തുപാട്ടൊക്കെ നിർത്തി എൽ.ഡി.എഫിന്റെ 99 അംഗങ്ങളും ചേർന്ന് തിരുവാതിര കളിക്കുന്നതായിരിക്കും നല്ലതെന്നും നജീബ് കാന്തപുരം
'വർഗീയ സംഘർഷങ്ങളില്‍ സര്‍ക്കാരിനുള്ള പങ്ക് ചോദ്യംചെയ്യാൻ ആരും ധൈര്യപ്പെടരുതെന്ന ഭീഷണിയാണ് ടീസ്തയുടെ അറസ്റ്റിലൂടെ നല്‍കുന്നത്'
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് ഇടതുപക്ഷത്തിനാകെ നാണക്കേടാണെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി