Light mode
Dark mode
''പുറത്തിറക്കി വിടും, എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്''- വി.ഡി സതീശൻ
സംഘപരിവാറിനെ സന്തോഷിപ്പിച്ച് സ്വർണക്കടത്ത് കേസിൽ സന്ധി ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ്
ദേശീയ തലത്തിൽ ബിജെപിക്ക് ഒപ്പമാണന്ന് പ്രഖ്യാപിക്കുകയാണ് സിപിഎമ്മെന്നും കെ. മുരളീധരൻ
കേസിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി
എം.പി ഓഫീസിന് നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപറ്റയിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും
അതേസമയം എസ്.എഫ്.ഐയുടെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തി.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് വിശദീകരണക്കുറിപ്പിറക്കിയത്. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം പാര്‍ട്ടിക്കില്ലെന്നും ജില്ലാ സെക്രട്ടറി കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ അനാസ്ഥയെ കുറിച്ച് മന്ത്രി ഒന്നും അറിയുന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
സർക്കാറിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതാണ് തന്നെ പരിപാടിയിൽനിന്നും ഒഴിവാക്കാൻ കാരണമെന്ന് ഹരീഷ് പേരടി
നേതാക്കള്‍ക്ക് എതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞി കൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കി
അഗ്നിപഥ് പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് എ.എ റഹീം എംപി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന് എ.എ റഹീം കത്തയച്ചു
സ്വപ്നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും ജലീൽ
മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാൾ ഇവരെ തടഞ്ഞെന്നും റിപ്പോർട്ട്
ആക്രമണത്തിനു പിന്നിൽ കോൺഗ്രസ്സെന്ന് സിപിഎം
കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്റെ പരാതിയിലാണ് പൊലീസ് നടപടി
"പ്രസ്ഥാനത്തിന് നേരെ വന്നാല്‍, ഏതു പൊന്നുമോനായാലും വീട്ടില്‍ കയറി കൊത്തികീറും"
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാജഹാനെ സി.പി.എം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
കെ സുധാകരന്റെ വീടിനും കെ.പി.സി.സി ഓഫീസിനും സുരക്ഷ ഏര്‍പ്പെടുത്തി
മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് പ്രവർത്തകരോട് പുറത്തു പോകാൻ പൊലീസ് ആവശ്യപ്പെട്ടു
കെ ടി ജലീലിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച കറുത്ത ശക്തികളെ കണ്ടെത്തേണ്ടതുണ്ടെന്നും കോടിയേരി