- Home
- CPM

Kerala
2 May 2018 12:48 PM IST
ശശീന്ദ്രന് പകരം പുതിയ മന്ത്രി ഉടന്‍ തീരുമാനിക്കേണ്ടതില്ലെന്ന് സിപിഎമ്മില്‍ ധാരണ
എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.അത് കൊണ്ട് തന്നെ സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് വന്നശേഷം പുതിയ മന്ത്രിയെ കുറിച്ച്...

Kerala
27 April 2018 5:45 PM IST
സിപിഎം -സിപിഐ തര്‍ക്കം: പുന്നപ്ര വയലാര്‍ വാര്‍ഷികാചരണം വെവ്വേറെ നടത്തും
സിപിഎം -സിപിഐ തര്‍ക്കം മൂലം ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ പുന്നപ്ര വയലാര്‍ വാര്‍ഷികാചരണം വെവ്വേറെ നടത്തുന്നത് ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ക്ക് തലവേദനയാവുന്നു. വാര്‍ഷിക വാരാചരണത്തിന്...

Kerala
25 April 2018 1:19 AM IST
എംഎല്‍എയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ പൊലീസ് സ്റ്റേഷന് ഉപരോധം
ബിജെപി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധിച്ചാണ് സിപിഎമ്മിന്റെ സമരംസി കൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സിപിഎം...

Kerala
24 April 2018 9:07 PM IST
ഷുഹൈബ് വധത്തിൽ ഇ.പി ജയരാജന്റെ പേഴ്സണൽ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് ആർ.എം.പി
ഒഞ്ചിയം മേഖലയിൽ സിപിഎമ്മിന്റെയും പോലീസിന്റെയും ഭീകരതയെന്ന് ആർഎംപി. അക്രമസംഭവങ്ങൾ അരങ്ങേറുന്നത് സി പി എം ജില്ലാ കമ്മിറ്റിയുടെ അറിവോടെ. ഒഞ്ചിയം മേഖലയിൽ സിപിഎമ്മിന്റെയും പോലീസിന്റെയും ഭീകരതയെന്ന് ആർഎംപി....

Kerala
22 April 2018 6:16 AM IST
ബിനോയിക്കെതിരായ ആരോപണത്തില്‍ കോടിയേരിയെ പിന്തുണച്ച് സിപിഎമ്മും, സിപിഐയും
ബിനോയിക്കെതിരായ കേസ് വ്യക്തിപരമാണെന്നും അതില്‍ പാർട്ടി ഇടപെടില്ലെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കേസുമായി ബന്ധപ്പെട്ട..ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ കോടിയേരി...

India
16 April 2018 11:02 AM IST
സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും: ബിജെപി നേതാവ് സരോജ് പാണ്ഡെ
സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെകേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ....













