Light mode
Dark mode
ചന്ദ്രശേഖർ മധുകേർ കലേകറിനെയാണ് പതിറ്റാണ്ടുകൾക്കിപ്പുറം പൊലീസ് കണ്ടെത്തിയത്
കണ്ണൂർ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഹോട്ടൽ ജീവനക്കാരനാണ്
രാകേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനാണ് വാണിയംകുളം സ്വദേശി വിനേഷിനെ ക്രൂരമായി മർദിച്ചത്
മുണ്ടൂർ പന്നമല സ്വദേശി എൻ.രമേശാണ് മരിച്ചത്
ഭൗരഘട്ട് പ്രദേശത്തെ തൻജിയാപത് ഗ്രാമത്തിലെ 25 കാരനായ നിലേഷ് ഭിലാലയാണ് പ്രതി
വെള്ളിയാഴ്ചയാണ് മണിമാരന്റെ മൃതദേഹം വീട്ടുകാര്‍ കണ്ടെടുത്തത്
കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറാണ് അറസ്റ്റിലായത്
ഗുരുതരമായി പരിക്കേറ്റ 28കാരന് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്
നടന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു
കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്
വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
അറസ്റ്റിലായ പ്രതി സണ്ണി സ്വവർഗാനുരാഗിയായ സൈക്കോ കില്ലറെന്ന് പൊലീസ് പറയുന്നു
കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാനാണ് പിടിയിലായത്
അവധിക്കാല സന്ദർശനത്തിനായി സിംഗപ്പൂരിലെത്തിയവർക്കാണ് ശിക്ഷ
മകളെ തള്ളിയിടുന്നത് ഇയാൾ വിഡിയോയിൽ പകർത്തിയെന്നും ഫിറോസ്പൂർ പൊലീസ് പറഞ്ഞു
താര ടോജോ അലക്സ് നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് യൂ ട്യൂബർക്കെതിരെ പൊലീസ് കേസെടുത്തത്
കല്ലുകൾക്കടിയിൽ നിന്ന് കരച്ചിൽ കേട്ട ഗ്രാമവാസികളാണ് കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്
കഴുത്തിന് കുത്തേറ്റ ഷാനി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്