Light mode
Dark mode
വ്യാഴാഴ്ചയാണ് 28കാരിയായ യുവതിയെ വീടിന് പുറത്തുവെച്ച് അയൽക്കാരൻ കത്തികൊണ്ട് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചത്
മുംബൈയിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ദാഹിസാറിലാണ് സംഭവം
16 ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിറ്റത്. വായ്പാതുക തിരിച്ചടയ്ക്കാനാണ് കുഞ്ഞിനെ വിറ്റതെന്ന് പ്രതിയായ ഡോക്ടര്‍ പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയായ മണമ്പൂർ കല്ലറ തോട്ടംവീട്ടിൽ ജോഷിയാണ് കൊല്ലപ്പെട്ടത്
സംഭവത്തില്‍ ബി.ബി.എ വിദ്യാര്‍ഥിയായ പ്രതി മായങ്ക് സിങ്ങിനെ പൊലീസ് പിടികൂടി.
സനുമോഹന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ
അധ്യാപനത്തിൽ ബിരുദമെടുത്ത 32 കാരിയായ അമ്മ ഭാരതിയാണ് കുഞ്ഞിനെ കൊന്നത്
പൊലീസ് പ്രദേശത്തെത്തുമ്പോൾ ചോരയിൽ കുളിച്ച നിലയിലായിരുന്നു അപ്പളരാജു
തര്‍ക്കത്തിന് മധ്യസ്ഥത വഹിക്കാൻ എത്തിയ യുവാവിന് ഉൾപ്പെടെയാണ് കുത്തേറ്റത്
ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീടിന് സമീപത്തുവച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്
ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലുളള സംഘം സനുമോഹന്റെ ഫ്ലാറ്റിൽ കൂടുതൽ പരിശോധന നടത്തി
പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.
ആറ്റൂർക്കോണം സ്വദേശി ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്
കളിയിൽ തോറ്റതിനെതുടർന്ന് പ്രകോപിതനായി കല്ലെടുത്ത് കൂട്ടുകാരന്റെ തലക്ക് അടിക്കുകയായിരുന്നു
വീട് നവീകരണത്തിനായി പൊളിച്ചപ്പോൾ ഒരു മുറിയുടെ തറഭാഗത്ത് നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു
മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം
കഴിഞ്ഞ ഞായറാഴ്ചയാണ് കാക്കനാട് താമസിക്കുന്ന ആലപ്പുഴ സ്വദേശി സനുമോഹനെയും മകൾ വൈഗയെയും കാണാതാകുന്നത്
നെടുമങ്ങാട് സ്വദേശി അരുണ്‍(36) ആണ് മരിച്ചത്
നാല് പേരുടെ ശരീരത്തിലും മുറിവുകളുണ്ട്. മൃതദേഹങ്ങള്‍ക്ക് ഒന്നരദിവസത്തിലധികം പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലബാര്‍ ഫൈനാന്‍സേഴ്സ് ഉടമ സജി കുരുവിളയാണ് മരിച്ചത്. അക്രമം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.