Light mode
Dark mode
രാത്രിയിലെ അപകട വിവരം പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് തന്നെയാണ് പുറത്തറിയിച്ചത്
കുട്ടിയുടെ മരണത്തിന് പിന്നാലെ പിതാവ് തന്നെ സംഭവത്തില്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു
പൊലീസ് സംഭവസ്ഥലത്തെത്തി മന്ത്രമാദം നടത്തുന്നവരെ കൈയ്യോടെ പിടികൂടുകയായിരുന്നു
കൂടോത്രങ്ങളും ആഭിചാരങ്ങളുമെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് സയനൈഡ് ഉപയോഗിക്കുന്നത്
സംഭവത്തിൽ ബാലുശ്ശേരി സ്വദേശിയായ ശ്രീരാഗ്, ഭാര്യ അശ്വതി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു
24കാരിയായ മമതയെ വെടിവെച്ചുകൊന്ന ശേഷം ശിവം(25 ) സ്വയം ജീവനൊടുക്കുകയായിരുന്നു
കൊല്ലം സ്വദേശി അനന്ദുവിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്
പിതാവായ ബാബു നായികാണ് മദ്യം കഴിച്ചുവന്ന് പ്രായപൂർത്തിയാകാത്ത മകൻ സാത്വികിനെ അടിച്ചുകൊലപ്പെടുത്തിയത്
മലപ്പുറം വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയിൽ സലീം മർദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.
തങ്ങളുടെ രണ്ട് കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഭാര്യ ക്രൂരത ചെയ്തത്
കേസിലെ ഏകപ്രതിയുടെ ജയിലില്‍വെച്ചുള്ള ആത്മഹത്യയിലും ദുരൂഹതകള്‍
കഴിഞ്ഞ 16 വര്‍ഷത്തിനിടെ രാജ്യത്താകെ 45,000 പേര്‍ക്കാണ് പ്രണയ കൊലപാതകങ്ങളാല്‍ ജീവന് നഷ്ടമായത്
വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്
കൊലപാതകത്തിന് ശേഷം അക്രമികൾ വീടിന് തീകൊളുത്താൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി
സൗരബിനെ വിട്ടുനല്‍കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് രണ്ടര ലക്ഷം രൂപയാക്കി കുറച്ചു.
ഭാര്യയേയും മക്കളേയും കൊല്ലുമെന്ന് ഏറെക്കാലമായി ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു
കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കസ്റ്റഡിയിലെടുത്ത കുട്ടികളെ റിമാൻഡ് ഹോമിലേക്ക് മാറ്റി
സല്മാന് എന്ന യുവാവാണ് പ്രധാനമന്ത്രിക്ക് വധഭീഷണി മുഴക്കിയത്.
വ്യാഴാഴ്ചയാണ് 28കാരിയായ യുവതിയെ വീടിന് പുറത്തുവെച്ച് അയൽക്കാരൻ കത്തികൊണ്ട് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചത്
മുംബൈയിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ദാഹിസാറിലാണ് സംഭവം