Light mode
Dark mode
ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്
18 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് റോണോ ഇതുവരെ ലോകകപ്പുകളില്‍ നിന്ന് നേടിയത്
2018 റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കരുത്തരായ സ്പെയിനിന്റെ ഗോള്‍വല നിറച്ച ക്രിസ്റ്റ്യാനോയുടെ ഗോള്‍ഡന്‍ ഹാട്രിക് ആണ് ആരാധകരുടെ മനസ്സില്‍
17 വർഷം മുൻപാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗ്ലേസർ കുടുംബം സ്വന്തമാക്കുന്നത്
രണ്ടാമതുള്ള അർജന്റൈന്‍ സൂപ്പർ താരം ലയണൽ മെസി ക്രിസ്റ്റ്യാനോയേക്കാൾ ബഹുദൂരം പിറകിലാണ്
''രണ്ടു വർഷംകൂടി കളിക്കളത്തിലുണ്ടാം. 40-ാം വയസിൽ കളിനിർത്താനാണ് ആലോചിക്കുന്നത്. എന്നാൽ, ഭാവി എന്താകുമെന്ന് അറിയില്ല.''
കഴിഞ്ഞ ദിവസം റൂണിയുടെ വിമര്‍ശനങ്ങളോട് രൂക്ഷമായാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്
ടീമിൽ ഭിന്നതയില്ലെന്നും ക്രിസ്റ്റിയാനോയും ബ്രൂണോയും തമ്മിൽ തമാശ പറഞ്ഞതാണെന്നും ജോവോ മരിയോ ആദ്യം പ്രതികരിച്ചിരുന്നു
പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തൽ.
സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, പെപെ, ആൻഡ്രെ സിൽവ എന്നിവരെല്ലാം ടീമിൽ ഇടമുറപ്പിച്ചിട്ടുണ്ട്
പുള്ളാവൂരിലെ ചെറുപുഴ തങ്ങളുടെ പരിധിയിലാണെന്നും ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുക്കൾ നീക്കം ചെയ്യില്ലെന്നും കൊടുവള്ളി നഗരസഭാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്
ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിനിടെ സമയം പൂർത്തിയാകും മുമ്പേ താരം ഗ്രൗണ്ടിൽനിന്ന് കയറിപ്പോയത് വിവാദമായിരുന്നു
യുവത്വത്തിന്റെ ചുറുചുറുക്കിനൊപ്പം 37കാരന് എത്തിപ്പിടിക്കാനാകുന്നില്ല.
"ഞാൻ പ്രതിനിധീകരിച്ച ടീമുകളിലെ യുവാക്കൾക്ക് എല്ലാ കാലത്തും സ്വയം മാതൃകയാകാൻ ശ്രമിച്ചിട്ടുണ്ട്"
ക്രിസ്റ്റ്യാനോയുടെ നടപടി ലജ്ജിപ്പിക്കുന്നതാണെന്നാണ് ഫുട്ബോള്‍ ആരാധകര്‍ പ്രതികരിച്ചത്
കോര്‍ണിഷിലെ വന്‍ കെട്ടിടങ്ങളില്‍ 32 ടീമുകളെ പ്രതിനിധീകരിച്ച് ഓരോ താരങ്ങളുടെ പോസ്റ്ററുകളാണ് പതിക്കുന്നത്.
മുന്നേറ്റ നിരയിൽ സാഞ്ചോയും റാഷ്ഫോഡും ആന്റണിയുമാണുള്ളത്
പരിക്ക് വകവയ്ക്കാതെ ക്രിസ്റ്റ്യാനോ പിന്നീട് കളി തുടര്‍ന്നു
2016ൽ പോർച്ചുഗല്ലിനെ യൂറോ കിരീടത്തിലേക്ക് എത്തിക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞിരുന്നു
ടീമിന്റെ മോശം പ്രകടനത്തിനു കാരണം മഗ്വയറാണെന്നായിരുന്നു ക്രിസ്റ്റ്യാനോ കോച്ചിനോട് പറഞ്ഞത്