- Home
- CristianoRonaldo

Football
30 Nov 2021 8:22 AM IST
അയാള്‍ നുണ പറഞ്ഞു: പുരസ്കാരം നൽകുന്ന മാഗസിൻ എഡിറ്റർക്കെതിരെ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
എന്റെ കരിയറിന്റെ തുടക്കം മുതലുള്ള സ്പോർട്സ്മാൻഷിപ്പ്, ഫെയർ പ്ലേ എന്നിവയുടെ ഭാഗമായി ആരു വിജയം നേടിയാലും ഞാനതിനെ അഭിനന്ദിക്കും. ഞാൻ ആർക്കും എതിരല്ല എന്നതു കൊണ്ടു കൂടിയാണ് അത് ചെയ്യുന്നത്.

Football
30 Sept 2021 11:24 PM IST
പെട്രോള്‍ പമ്പിലെ ക്യൂവില്‍ ഏഴു മണിക്കൂര്‍! ഒടുവില്‍ നിരാശനായി മടക്കം; യുകെയില്‍ ഇപ്പോള്‍ ക്രിസ്റ്റ്യാനോക്കും രക്ഷയില്ല!
പെട്രോളുമായി പുതിയ ടാങ്കറെത്തുമെന്ന വാർത്ത കേട്ടാണ് കാറുകളുമായി ക്രിസ്റ്റ്യാനോയുടെ ഡ്രൈവറും അംഗരക്ഷകനും താരത്തിന്റെ വസതിയുടെ അടുത്തുള്ള പമ്പിലെത്തിയത്




















