- Home
- Delhi

India
12 Aug 2023 4:37 PM IST
'നിങ്ങൾ സ്വന്തം മൻ കി ബാത്ത് പറയുന്നു, ഇന്ത്യൻ മുസ്ലിമിന്റെ മൻകി ബാത്തും കേൾക്കൂ'; പ്രധാനമന്ത്രിയോട് ഷാഹി ഇമാം
'ലോകത്ത് 57 മുസ്ലിം രാജ്യങ്ങളുണ്ട്. അവിടെയൊക്കെ അമുസ്ലിംകളുമുണ്ട്. എന്നാൽ അവരുടെ ജീവനോ ജീവിത മാർഗങ്ങൾക്കോ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ല' അഹ്മദ് ബുഖാരി ഓർമിപ്പിച്ചു

India
6 Aug 2023 1:07 AM IST
ഡൽഹിയിലും കാശ്മീരിലും ഭൂചലനം
റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി.




















