Light mode
Dark mode
കന്നിമാസ പൂജകൾക്കായി നടതുറന്നതോടെ ഭക്തജനത്തിരക്ക് ക്രമാതീതമായി വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം
മിൽമയ്ക്ക് കരാർ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ
സ്വർണക്കൊള്ള കേസിൽ ഇതുവരെ എട്ട് പ്രതികൾ ജയിൽ മോചിതരായിട്ടുണ്ട്
സർക്കാർ തീരുമാനം ക്യാബിനറ്റ് ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി
തിരുത്തൽ അടിയന്തരമായി നടത്താൻ ടാക്സ്ഫോഴ്സിനെ രൂപീകരിച്ചു
നന്ദഗോവിന്ദം ഭജൻസിന് തുക നൽകിയിട്ടില്ലെന്നും ദേവസ്വം ബോർഡിന്റെ വിശദീകരണത്തിലുണ്ട്
പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമെന്ന് ദേവസ്വം ബോർഡ്
ആഗോള അയ്യപ്പ സംഗമത്തിൽ താൻ എത്തുന്നതിന് മുമ്പ് ഒരു ഭജന നടന്നിരുന്നുവെന്നും ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു
സോഫ്റ്റ്വെയര് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്
അടിയന്തരയോഗം വിളിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു
വിജയകുമാറിനെ പ്രതി ചേർക്കാത്തതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, വിജിലൻസിനും പരാതി നൽകി
ദേവസ്വം ബോർഡിന്റെ ആക്റ്റിനെതിരെയാണ് കെ. ജയകുമാറിന്റെ നിയമനമെന്ന് ഹരജി ബി.അശോക് പ്രതികരിച്ചു
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഹരജി ഫയലിൽ സ്വീകരിച്ചു
കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്
സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന് എന്‍. വിജയകുമാറും കെ.പി ശങ്കര്‍ദാസും വ്യക്തമാക്കി
നോട്ടിൻ്റെ മാസ്റ്റർ കോപ്പിയിൽ ബോർഡ് അംഗങ്ങൾ ഒപ്പിട്ട് നൽകുമെന്നും ജയകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു
എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്
കെ. രാജുവിനെ ദേവസ്വം ബോർഡ് അംഗമാക്കിക്കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി
വിളപ്പിൽ രാധാകൃഷ്ണനെ അംഗമാക്കാനായിരുന്നു സിപിഐ ആദ്യം തീരുമാനിച്ചിരുന്നത്