- Home
- election

India
2 Jun 2018 8:18 PM IST
കേന്ദ്ര ബജറ്റ് അവതരണത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
ബജറ്റില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലേക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കരുത്ഫെബ്രുവരി 1 ന് നടക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്...

India
28 May 2018 11:50 AM IST
'രാഹുല്‍ മത്സരിക്കാന്‍ പോകുന്നത് റഷ്യയിലോ ഇന്തോനേഷ്യയിലോ?' പരിഹാസവുമായി സ്മൃതി ഇറാനി
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം പത്ത് ലക്ഷം കടന്നിരുന്നു. ഇന്ത്യ ടുഡേ ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍, രാഹുലിന്റെ...

India
6 May 2018 10:03 PM IST
മോദിയുടെ വികസന നയങ്ങള്‍ക്കുളള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് അമിത്ഷാ
ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ക്കുറിച്ചു. തുടര്‍ച്ചയായ ആറാം തവണയും ഗുജറാത്ത് നിലനിര്‍ത്താനായതിന്റെ ആഹ്ലാദത്തിലാണ് ബിജെപി..പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

















