മാറ്റിവച്ച അമീര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന്
ഇന്നലെ നടക്കാനിരുന്ന അമീര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന് നടക്കുമെന്ന് കുവൈത്ത് ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം പൊടിക്കാറ്റ് മൂലമാണ് മാറ്റിവെച്ചത്.ഫൈനല്‍...