Light mode
Dark mode
വിനായക ട്രാവൽസ് നാളെ മുതൽ വീണ്ടും യാത്ര ആരംഭിക്കുകയാണ്. പ്രകൃതിദുരന്തങ്ങളിൽ തളരാത്ത അതിജീവനത്തിന്റെ സന്ദേശവുമായി
വിവാഹ ചടങ്ങുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്
കഴിഞ്ഞ മാസം 25നാണ് പടിഞ്ഞാറെ കവല സ്വദേശി പ്രജുവലിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കല്ലായി, പാളയം, വലിയങ്ങാടി, കുറ്റിച്ചിറ, മാനാഞ്ചിറ, മിഠായിത്തെരുവ് എന്നീ സ്റ്റാളുകളിലായി ഇരുനൂറിലധികം വിഭവങ്ങളാണ് ഒരുക്കിയത്
റായ്പൂരിലെ അഭൻപൂർ സ്വദേശി അഫ്സറാണ് കൊല്ലപ്പെട്ടത്
ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആറ് വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഒരുക്കിയിട്ടുള്ളത്
ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ സലാവുദ്ദീനാണ് കൊല്ലപ്പെട്ടത്
ഫ്രണ്ട്സ് എന്ന ഹിറ്റ് സീരിസിലൂടെ ആരാധകരുടെ മനം കവർന്ന മാത്യു പെറിയുടെ മരണത്തിന് കാരണം ഉയർന്ന അളവിലുള്ള ലഹരിഉപയോഗമാണെന്ന് കണ്ടെത്തിയിരുന്നു
ഒഡിഷ ഗഞ്ചാം സ്വദേശിയും ഗുജറാത്ത് സൂറത്തിലെ ടെക്സ്റ്റൈൽ മില്ലിൽ ജോലിക്കാരനുമായ കൃഷ്ണ റൗട്ടാണ് (45) സുഹൃത്തുക്കളുടെ ക്രൂരതക്കിരയായത്.
ആറ്റപ്പാടം മല്ലംചിറ ചാലിൽ ചൊവ്വാഴ്ച രാത്രി എട്ടരക്കാണ് ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്
മണിച്ചിറയിലെ സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് സംഭവം നടന്നത്
സൌഹൃദ ദിനത്തിലായിരുന്നു സിനിമയിലെ തന്റെ കൂട്ടുകാരെക്കുറിച്ച് സല്മാന് ഖാന് പറഞ്ഞത്സ്വതവേ സൌഹൃദങ്ങളുടെ മരുഭൂമിയാണ് ബോളിവുഡ്. പരസ്പരം സുഹൃത്തുക്കളായ താരങ്ങളുടെ കണക്ക് നോക്കിയാല്‍ വിരളമായിരിക്കും....