Light mode
Dark mode
ജനുവരിയില്‍ നടന്ന ഫലസ്തീൻ അനുകൂല മാര്‍ച്ചിനു ശേഷം ബിബിസിക്കു മുന്നില്‍ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
എന്റെ പിന്നിൽ നിങ്ങൾക്ക് അവരെ കാണാമെന്നായിരുന്നു കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ ഫോട്ടോ ഉയർത്തിക്കാട്ടിയുള്ളൊരു ബാനറിൽ കുറിച്ചിരുന്നത്.
ഒന്നര മാസം നീണ്ടുനിൽക്കുന്നതാണ് മധ്യസ്ഥ രാജ്യമായ ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം
ഫലസ്തീനിലെ റഫ നഗരം പൂർണമായും വളഞ്ഞ ഇസ്രായേൽ ആയിരങ്ങളെയാണ് പ്രദേശത്തു നിന്ന് പുറന്തള്ളുന്നത്
ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെടാം എന്ന് വ്യക്തമാക്കുന്ന യു.എസ് ബന്ദി ഇഡാൻ അലക്സാണ്ടറുടെ വീഡിയോ സന്ദേശം ഹമാസ് പുറത്തുവിട്ടു
ഇസ്രായേൽ ആക്രമണത്തിന് ശേഷം ആകെ ലഭിച്ച സഹായത്തിന്റെ പകുതിയോളം യുഎഇയിൽനിന്ന്
ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ യൂറോവിഷൻ 2025-ൽ ഇസ്രായേൽ പങ്കെടുക്കുന്ന കാര്യത്തിൽ ചർച്ചവേണമെന്ന് സ്പെയിനിലെ ഔദ്യോഗിക ചാനൽ ആർടിവിഇ
പുതിയ വെടിനിർത്തൽ രണ്ടാഴ്ചക്കകം ഉണ്ടാകുമെന്ന് ഇസ്രായേൽ മാധ്യമം
ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ പ്രതിഷേധം
സിഇഒ സത്യ നാദെല്ല, മുൻ സിഇഒമാരായ ബിൽ ഗേറ്റ്സ്, സ്റ്റീവ് ബാൽമർ എന്നിവർക്കെതിരെയായിരുന്നു പ്രതിഷേധം
ഖാൻ യൂനിസിലെ ഒരു വീട്ടിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഒൻപത് പേർ മരിച്ചു
യുഎഇ വിദേശകാര്യമന്ത്രിയെ കണ്ടു
ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു
വീഡിയോകൾ ആഗോളതലത്തിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്
മധ്യസ്ഥശ്രമങ്ങളെ അട്ടിമറിക്കാനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്ന് ഖത്തർ ആരോപിച്ചു
യുഎൻ രക്ഷാസമിതിയിൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി രംഗത്തുവന്നു
രാജ്യത്ത് സന്ദർശനത്തിന് എത്തുന്ന നെതന്യാഹുവിന് പൂർണ സംരക്ഷണം ഒരുക്കുമെന്ന് ഹംഗറി
മേഖലയിലെ ഇസ്രായേൽ ഉപരോധം 31-ാം ദിവസവും തുടരുകയാണ്
അതേസമയം, ഈജിപ്തിന്റെ വെടിനിർത്തൽ നിർദേശത്തിന് ഇസ്രായേൽ ബദൽ സമർപ്പിച്ചു