Light mode
Dark mode
ട്രംപിന്റെ നിലപാട് ഒറ്റക്കെട്ടായി തള്ളി അറബ് ലോകം
യുദ്ധത്തിനുശേഷം ഗസ്സ ആരു ഭരിക്കണമെന്ന സര്‍വേ ചോദ്യത്തിന്, ഇസ്രായേല്‍ എന്നു പ്രതികരിച്ചവര്‍ വളരെ കുറച്ചുപേരേയുള്ളൂവെന്നതാണു ശ്രദ്ധേയമായ കാര്യം
വെടിനിർത്തൽ കരാർ മാനിക്കാതെ ബന്ദിമോചനമില്ലെന്ന് ഹമാസ്
Trump warns Ha-m-as over hostage release | Out Of Focus
ഗസ്സ വിൽക്കാനും വാങ്ങാനുമുള്ള വസ്തുവല്ലെന്ന് ഹമാസ്
ഹമാസ് നേതാവ് ജമാൽ അൽ തവീൽ അടക്കമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അയർലാന്റിന്റെ ധനസഹായം UNRWA ക്കെതിരായ ഇസ്രായേൽ, യു.എസ് നടപടികൾക്കിടെ
183 തടവുകാർക്ക് പകരമായി 3 ബന്ദികളെയാണ് ഹമാസ് ഇന്ന് വിട്ടയക്കുക
'ഫലസ്തീനികളെ പുറത്താക്കുന്നെങ്കിൽ ഇസ്രായേൽ പിടിച്ചെടുത്ത മണ്ണിലേക്കാകണം'
'ശാശ്വതപരിഹാരം സ്വതന്ത്ര ഫലസ്തീൻ മാത്രം'
Trump says US will ‘take over’ and ‘own’ Gaza | Out Of Focus
എന്താണ് സ്വാതന്ത്ര്യം എന്ന് ഓരോ മനുഷ്യരെയും ഓർമ്മപ്പെടുത്തുന്ന പാഠപുസ്തകമാണ് ഗസ്സ
വൈറ്റ് ഹൗസിന് മുൻപിൽ ട്രംപിനെതിരെ പ്രതിഷേധം
ജോർഡൻ വഴി എയർ ബ്രിഡ്ജിന് തുടക്കം കുറിച്ചു
ഗസ്സയെ പുനർനിർമിച്ച് മനോഹരമാക്കാൻ അമേരിക്കക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ അമേരിക്കയിൽ ശതകോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ട്രംപിന്റെ ഭരണകാലത്ത് സൗദി അറേബ്യ 600 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനുള്ള താത്പര്യം പ്രഖ്യാപിച്ചിട്ടുമുണ്ട്....
കാണാതായവരെയും മരിച്ചവരായി കണക്കാക്കിയതോടെ എണ്ണം 67,709 ആയതായി ഗസ്സ ഗവൺമെന്റ് ഇൻഫർമേഷൻ ഓഫീസ്
ഫലസ്തീൻ അധിനിവേശത്തിന് ഇസ്രയേലിനെതിരെ നടപടിയെടുക്കുമെന്ന് ഹേഗ് ഗ്രൂപ്പിൻ്റെ കീഴിൽ സംഘടിച്ച ഒമ്പത് രാജ്യങ്ങൾ പറഞ്ഞു
നീണ്ട 8 മാസങ്ങൾക്കിപ്പുറം റഫ അതിർത്തി ഇന്ന് തുറക്കും