Light mode
Dark mode
മൂന്ന് വനിതാ ബന്ദികളെയും തായ്ലാന്റിൽ നിന്നുള്ള അഞ്ച് തൊഴിലാളികളുമടക്കം എട്ട് പേരെയാണ് ഹമാസ് ഇന്ന് കൈമാറുന്നത്.
കടുത്ത കത്തോലിക്കാ വിശ്വാസിയായ ബ്രോൺ, അമേരിക്ക - ഇസ്രായേലി വിരുദ്ധൻ കൂടിയാണ്.
ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും മൃതദേഹങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.ആയിരക്കണക്കിനാളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ല
റമദാന് വ്രതം അടുത്തിരിക്കെ പള്ളിനിർമാണത്തിൽ വേഗത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയർമാൻ
Trump asks Arab nations to help in Gaza ‘clean out’ plan | Out Of Focus
വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം ഗസ്സയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ ഇസ്രായേൽ പൗരനാണ് 39-കാരനായ യാകോവ് അവിതാൻ.
വടക്കൻ ഗസ്സയിൽനിന്ന് പത്തുലക്ഷത്തോളം പേരെ ഇസ്രായേൽ ഭീഷണിപ്പെടുത്തിയും ബോംബിട്ടും ആട്ടിയോടിച്ചുവെന്നാണ് കണക്കുകൾ
'തടസ്സങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാത്ത പ്രദേശത്ത് (ഗസ്സക്കാർ) ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗസ്സ മുനമ്പിലേക്ക് നോക്കുമ്പോൾ, വർഷങ്ങളായി അവിടം നരകമാണ്.'
ആഹ്ലാദത്തിനിടയിലും മടങ്ങിയെത്തിയവർ തകർക്കപ്പെട്ട തങ്ങളുടെ വസതികളും മറ്റും കണ്ട് കണ്ണീരണിഞ്ഞു
വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച മുതൽ ഇടനാഴി തുറക്കേണ്ടതായിരുന്നു
Yahya Sinwar's unseen footage from Gaza & hostage deal | Out Of Focus
സിൻവാർ കൊല്ലപ്പെട്ട അപ്പാർട്ട്മെന്റിലേക്ക് ദിവസവും നിരവധി പേരാണ് എത്തുന്നത്
നാല് വനിതാ സൈനികരെ ഹമാസ് കൈമാറും,180 പേരെ ഇസ്രായേലും വിട്ടയക്കും
വാർത്തകൾ തള്ളി ഇന്തോനേഷ്യ
സാങ്കേതിക കാരണങ്ങളാലാണ് പട്ടിക കൈമാറാൻ വൈകുന്നതെന്ന് ഹമാസ്
ഇസ്രായേലിൽ കഴിഞ്ഞ വർഷം ഏകദേശം 60,000 കമ്പനികളാണ് അടച്ചുപൂട്ടിയത്
കഴിഞ്ഞ ഒന്നര വർഷമായി നെതന്യാഹു നഖശിഖാന്തം എതിർത്ത നിർദേശങ്ങൾക്കാണ് ഇന്ന് ഇസ്രായേൽ മന്ത്രിസഭാ അംഗീകാരം നൽകിയത്
വെടിനിർത്തൽ കരാറിൽ ഒരു പ്രതീക്ഷയുമില്ലെന്നും ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് മായ്ച്ചു കളയുക എന്ന ഇസ്രായേലിന്റെ ലക്ഷ്യങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും പുലിറ്റ്സർ ജേതാവ് ക്രിസ് ഹെഡ്ജസ്
ആദ്യ ബന്ദിമോചനം ഞായറാഴ്ചയുണ്ടാകുമെന്ന് നെതന്യാഹുവിന്റെ ഓഫീസ്