- Home
- Genocide

World
8 Oct 2025 12:09 PM IST
സംഭവിച്ചതൊന്നും ഞങ്ങൾ ആഗ്രഹിച്ചതായിരുന്നില്ല, വിധി അവിടെ കൊണ്ടെത്തിച്ചതാണ്: ഇസ്രായേൽ വധിച്ച ബന്ദിയുടെ സഹോദരൻ
2023 ഡിസംബറിൽ ഗസ്സയിൽ നടത്തിയ ഐഡിഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലി പൗരനായ അലോൺ ശാംരിസിന്റെ സഹോദരൻ യോനാതൻ ശാംരിസാണ് തെൽ അവീവിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ഉപരോധ കാലത്തെ ഓർത്തെടുത്തത്.

World
1 Oct 2025 1:32 PM IST
ഒരു കമ്പനിയുടെയും കണക്കുപുസ്തകങ്ങളിൽ ഫലസ്തീൻ ജനതയുടെ രക്തം പുരളാൻ പാടില്ല; ഇസ്രായേൽ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നിരോധിച്ച് സ്പെയിൻ
ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുകയും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശ ഭീകരതയെ ഏറ്റവും ശക്തമായി വിമർശിക്കുകയും ചെയ്യുന്ന ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ.

World
5 Aug 2025 1:15 PM IST
'ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ എന്ന് പറയാൻ ഇത്രയും നാൾ ഞാൻ മടിച്ചു.. ഇനിയും എനിക്കതിന് കഴിയില്ല!' - തുറന്നടിച്ച് ഇസ്രായേലി എഴുത്തുകാരൻ
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നോ എന്ന ചോദ്യത്തിന്, 'അത് മാത്രമാണ് നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം' എന്നായിരുന്നു ഗ്രോസ്മാന്റെ മറുപടി

World
4 Aug 2025 4:17 PM IST
'ഗസ്സയിൽ നമ്മൾ ചെയ്യുന്നത് വംശഹത്യയാണ്': മുൻ മൊസാദ് ഡെപ്യൂട്ടി ഡയറക്ടറും ഇസ്രായേലി ജനറലുമായ അമിറാം ലെവിൻ
വിശക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ഒരു കഷ്ണം അപ്പം തേടുമ്പോൾ രണ്ട് ഹമാസ് ഗാർഡുകളാൽ ചുറ്റപ്പെട്ടതിനാൽ അവരെ വെടിവെക്കാൻ ഉത്തരവിടുന്നത് കുറ്റകൃത്യമാണെന്നും അമിറാം ലെവിൻ പറഞ്ഞു

World
3 Jun 2025 10:23 AM IST
'ഞങ്ങൾ ഒറ്റക്കായിരുന്നു, ശബ്ദമോ വെളിച്ചമോ ഇല്ലാതെ..'; ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവിനെ ഒറ്റയ്ക്ക് സംസ്കരിക്കേണ്ടി വന്ന ഫലസ്തീൻ വനിത
ഇസ്രായേൽ സൈന്യം മാർച്ചിൽ റഫയിൽ വീണ്ടും അധിനിവേശം നടത്തി പൂർണ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അസീസയുടെ കുട്ടികളടക്കം ആളുകളെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറുകയായിരുന്നു. എന്നാൽ ഇബ്രാഹീം വീട് വിട്ട് പോകാൻ...

World
18 May 2025 9:12 AM IST
ഗസ്സ വംശഹത്യ; ഇസ്രായേൽ തങ്ങളുടെ ടൂൾസ് ഉപയോഗിച്ചെന്ന് സമ്മതിച്ച് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ അസൂർ ക്ലൗഡും ഓപൺ എഐയുടെ ജിപിടി -4 ഉം ഇസ്രായേലിന്റെ ഇന്റലിജന്റ് യൂണിറ്റായ 8200 പോലുള്ളവയടക്കം ഉപയോഗിച്ചിട്ടുണ്ട് എന്ന് അന്വേഷണങ്ങളുടെയും ചോർന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ...

Shelf
8 April 2025 1:09 PM IST
‘നമ്മൾ ഈ വംശഹത്യയിൽ പങ്കാളികളാണ്’; മൈക്രോസോഫ്റ്റ് എഐ സിഇഒക്കെതിരെ പ്രതിഷേധിച്ച ജീവനക്കാരി സഹപ്രവർത്തകർക്കയച്ച ഇ മെയിൽ സന്ദേശം
മൈക്രോസോഫ്റ്റിന് ഇസ്രായേൽ സൈന്യവുമായി അത്രയധികം ബന്ധമുണ്ട്. നിങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ എന്തുമാകട്ടെ, ഇതാണോ നാം പിന്നിൽ ബാക്കിവെക്കാൻ ആഗ്രഹിക്കുന്ന പാരമ്പര്യം? മാരകമായ എഐ ആയുധങ്ങളിൽ ആണ് നിങ്ങൾ...

World
17 Jan 2025 10:40 PM IST
ബ്ലിങ്കന്റെ വിടവാങ്ങൽ വാർത്താസമ്മേളനത്തിൽ ഗസ്സ വംശഹത്യ ഉയർത്തിയ മാധ്യമപ്രവർത്തകരെ 'പ്രതിഷേധക്കാരാ'ക്കി സിഎൻഎൻ
'ദി ഗ്രെസോൺ ന്യൂസി'ന്റെ എഡിറ്റർ മാക്സ് ബ്ലുമെന്തൽ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ സാം ഹുസൈനി എന്നിവരായിരുന്നു ബ്ലിങ്കനോട് ചോദ്യങ്ങളുയർത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു




















