- Home
- Guruvayoor

Kerala
12 May 2026 1:09 PM IST
'എട്ട് പവൻ തിരികെ നൽകി, ഇനി കേസ് പിൻവലിക്കാമോ?' കേസ് തീർപ്പാക്കാൻ മാപ്പപേക്ഷയുമായി മോഷ്ടാവിന്റെ ഡീൽ, മുണ്ടത്തിക്കോട് സ്വദേശി പിടിയിൽ
മോഷ്ടിച്ച എട്ട് പവൻ സ്വർണം തിരികെ നൽകി. പത്ത് പവനിൽ രണ്ട് പവൻ വിൽപ്പന നടത്തിയെന്നും കേസ് പിൻവലിക്കണമെന്നുമായിരുന്നു മോഷ്ടാവിന്റെ മാപ്പപേക്ഷ














