Light mode
Dark mode
ജില്ലയിലെ നദികളിലും, ബീച്ചുകളിലും, വെള്ളച്ചാട്ടങ്ങളിലും പ്രവേശിക്കുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
മറ്റന്നാൾ അഞ്ച് ജില്ലകളിലും, 26ന് ഏഴ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഈ മാസം 25 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
നിലവിൽ നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സർവീസ് റോഡാണ് തകർന്നത്
തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രമാണ് ചൊവ്വല്ലൂർപടി കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ മുങ്ങിയത്
ഗാന്ധി നഗർ റോഡ് സ്വദേശി ഹംസയാണ് മരിച്ചത്
ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുത്ത പ്രദേശങ്ങൾ അപകട ഭീഷണിയിൽ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്
കനത്ത ചൂട് മൂലം 7 ജില്ലകളിൽ യെല്ലോ അലർട്ട്
മലയോര ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.
മക്ക, അസീർ, അൽ ബഹ പ്രവിശ്യകളിലാണ് മഴ ശക്തമാവുക
ദീർഘദൂര യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി
ഡിസംബർ 26ന് രാവിലെ നാലുമുതൽ വൈകീട്ട് നാലുവരെയാണ് മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വരും മണിക്കൂറിൽ തമിഴ്നാടിന്റെ തീരദേശ മേഖലകളിലേക്ക് നീങ്ങും
ജീസാൻ, അസീർ, അൽബഹ, റിയാദ്, ഈസ്റ്റേൺ പ്രവിശ്യകൾ എന്നിവിടങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ചൊവ്വ മുതൽ ശനി വരെ രാജ്യത്തിൻറെ മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ട്
ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു
തൃശൂർ, കണ്ണൂർ, കാസർകോട്, ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്