- Home
- highcourt

Kerala
9 March 2025 1:26 PM IST
‘എന്റെ മകൻ ജയിലിൽ കഴിയുന്നതിൽ ഒരമ്മ എന്നനിലയ്ക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ല’; കുത്തിപ്പരിക്കേൽപ്പിച്ചിട്ടും അമ്മയുടെ ഈ വാക്കുകൾ പരിഗണിച്ച് മകന് ജാമ്യം നൽകി ഹൈക്കോടതി
‘ഇത് ദൗർഭാഗ്യവതിയായ ഒരമ്മയുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണ്. ആ അമ്മയുടെ ശരീരത്തിലേറ്റ മുറിവുകൾ ഇപ്പോഴും ഉണങ്ങിക്കാണില്ല. പക്ഷേ അവർക്ക് മകനോടുള്ള സ്നേഹം മുറിവുകളെ പോലും മറികടക്കുന്നു... എപ്പോഴും...












