- Home
- Hotel

Entertainment
30 Oct 2023 8:18 AM IST
ഞാൻ ഞാനാണെന്ന് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല ശരവണ,നീയെങ്കിലും ഒന്നുപറഞ്ഞുകൊടുക്ക്; ഹോട്ടലില്‍ കയറിയ നവ്യ നായര്‍,വീഡിയോ
ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ജീവനക്കാരിക്ക് താൻ നവ്യ നായര്‍ ആണെന്ന് തെളിയിച്ചുകൊടുക്കുന്ന വീഡിയോ നടി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്



















