Light mode
Dark mode
ആളുകളുടെ പേരോ സംഘടനയുടെ പേരോ ഒന്നും പ്രസാദ് എടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യമിട്ടത് ബി.സി.സി.ഐയെ ആണെന്നാണ് പുറത്തെ ചര്ച്ചകള്...
2022 ഡിസംബർ 22നാണ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്കേൽക്കുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട താരത്തിന് വിദഗ്ധ ചികിത്സയാണ് നൽകിയിരുന്നത്.
ഏഷ്യാകപ്പും ഏകദിന ലോകകപ്പും മുന്നിൽ നിൽക്കെ തന്നെക്കൊണ്ടും പറ്റും എന്ന് തെളിയിക്കുകയാണ് പുജാര
താന് നേരിട്ടതില് വെച്ച് ഏറ്റവും അപകടകാരിയായ ബൗളര് ആരാണെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു റെയ്ന
രോഹിത് ശർമയുടെ അസാന്നിധ്യത്തില് ഹർദിക് പാണ്ഡ്യ ആകും ഇന്ത്യന് ടീമിനെ നയിക്കുക.
ടെസ്റ്റിൽ 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥനാനത്തുള്ള ആസ്ട്രേലിയയേക്കാളും നാല് പോയിന്റ് മുന്നിൽ.
ഡബിൾ സെഞ്ച്വറിയും സെഞ്ച്വറിയുമൊക്കെയായി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് താരങ്ങൾ.
വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യന് ഇന്നിങ്സ് തുടങ്ങിവെക്കുക ഗില്ലിന്റെ ബാറ്റുകൊണ്ടായിരിക്കും എന്ന് ഇനി നിസംശയം പറയാം...
ആറ് മാസം മുൻപാണ് അവസാനമായി ജഡേജ അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്.
വിമര്ശകര് പോലും സൂര്യയുടെ പ്രകടനം കണ്ട് കൈയ്യടിച്ച് ആരാധകരാകുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്...
കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വെച്ചാണ് പരമ്പരയിലെ മൂന്നാം ഏകദിനം
അങ്ങനെയാണ് അയാള് ഇന്ത്യന് ക്രിക്കറ്റിന്റെ വന്മതില് ആയത്...
ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരങ്ങളിലൊന്നിൽ പോലും രോഹിത് കളിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് താരം ടി20 ഫോർമാറ്റിൽ നിന്ന് പൂർണമായും മാറി നിൽക്കുന്നു എന്ന വാർത്ത പരന്നത്
2018-2023 കാലയളവിലെ ഇന്ത്യയുടെ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ അവകാശങ്ങൾ 6138 കോടി രൂപക്കാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്.
സഞ്ജുവിനെ നിരന്തരം ഇന്ത്യന് ക്രിക്കറ്റ് ടീം അവഗണിക്കുന്നു എന്ന വാദങ്ങള് ആരാധകര് ഉയര്ത്തുന്ന സാഹചര്യത്തിലാണ് താരത്തിന് ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തില് അവസരം ലഭിച്ചത്.
ഏകദിനത്തില് ഫോം കണ്ടെത്താന് കഴിയാതിരുന്ന കെ.എല് രാഹുലിന് പകരം സഞ്ജുവിനെ ടീമില് ഉള്പ്പെടുത്തണമെന്നാണ് നിരീക്ഷകര് പറയുന്നത്. ഈ വര്ഷം താരം കളിച്ച് ഒമ്പത് ഏകദിനങ്ങളിലായി 284 റണ്സാണ് നേടിയത്. മോശം...
ക്രിക്കറ്റിൽ ഇന്ത്യയുടെ തുടർച്ചയായ തോൽവി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമർശം
ഒമ്പത് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് മെഹിദി ഹസൻ മിറാസിന്റെയും മുസ്തഫിസുർ റഹ്മാന്റെയും മികച്ച കൂട്ടുകെട്ടാണ് തുണയായത്
ടി20 കിരീടം സ്വന്തമാക്കുന്ന ടീമിന് 1.6 ദശലക്ഷം ഡോളറാണ് ലഭിക്കുക. (ഏകദേശം 13 കോടിയോളം ഇന്ത്യൻ രൂപ), ഇന്ത്യക്ക് ലഭിക്കുക...
ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരം നടക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ആരാധകൻ പൈലറ്റിനോട് സ്കോർ അപ്ഡേറ്റ് ആവശ്യപ്പെട്ടത്