Light mode
Dark mode
ആദ്യത്തെ കുഞ്ഞിന്റെ മരണം എലിയുടെ ആക്രമണം കൊണ്ടല്ലെന്നും ന്യുമോണിയ മൂലമാണെന്നും അധികൃതർ അവകാശപ്പെടുന്നു
എലിയുടെ കടിയേറ്റ മറ്റൊരു കുഞ്ഞ് ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്
സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത നിരവധി ആളുകൾക്കൊപ്പം കുശ്വാഹയും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു
കാമുകനായ രാജ് കുശ്വാഹയുമായുള്ള ചാറ്റിൽ രാജ തന്നോട് അടുപ്പം കാണിക്കുന്നത് ഇഷ്ടമാകുന്നില്ലെന്ന് സോനം പറഞ്ഞിരുന്നു
1984 ജനുവരി 29നാണ് ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തത്
വോട്ടെടുപ്പിന് തൊട്ടരികെ നിൽക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം മറുകണ്ടം ചാടി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു
പത്രികയിൽ ഒപ്പിട്ടിട്ടില്ലെന്ന് പറയണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥിയെ നാമനിർദേശം ചെയ്തവരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും എസ്യുസിഐ സ്ഥാനാർഥി
കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നതിനാലാണ് നോട്ടക്കായി പ്രചാരണം നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്
കേസിന്റെ പേരിൽ സമ്മർദത്തിലാക്കിയാണ് ബി.ജെ.പി പത്രിക പിൻവലിപ്പിച്ചതെന്നും കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മക്കളെ ഉപയോഗിച്ച് യാചകവൃത്തി നടത്തിയാണ് ഇന്ദ്ര ലക്ഷങ്ങളുടെ സ്വത്തുക്കള്‍ സമ്പാദിച്ചത്
സഹപാഠികൾ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കഴിഞ്ഞ മാച്ചിൽ തകർത്താടിയ ഓൾറൗണ്ടർ ശിവം ദുബെ 63 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്
എസ്.യു.വി നിറയെ രേഖകളുമായാണ് ധർമേന്ദ്ര ശുക്ല വീട്ടിലെത്തിയത്
പിടിച്ചുപറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി
ജില്ലയിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം
വ്യാഴാഴ്ച നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
12കാരന് ഉറക്കെ കരയുന്നതും അക്രമികൾ ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന വിഡിയോയില്‍ കേള്‍ക്കാം
പരിക്കേറ്റ 18 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി എത്തിയതിന്റെ ഓർമ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്