ബോട്ട് യാത്രയിലെ ഓപ്പറേഷൻ, പെട്രോമാക്സ് വെളിച്ചത്തിലെ ശസ്ത്രക്രിയകൾ; 20,000 ജീവനുകൾ കാത്ത ഹിന്ദുമ്പിയുടെ കഥ...
60-ാം വയസ്സിൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും, ആരോഗ്യമേഖലയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് അവർ കരാർ അടിസ്ഥാനത്തിൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു