- Home

Tech
5 Oct 2021 6:19 AM IST
ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തിരിച്ചെത്തി; തടസം നീങ്ങിയത് 7 മണിക്കൂറിന് ശേഷം
മണിക്കൂറുകള്‍ നീണ്ട് ആശങ്കകള്‍ക്കൊടുവില്‍ ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ തടസങ്ങള്‍ നീങ്ങി. ചില സാങ്കേതിക...

Tech
1 Oct 2021 3:20 PM IST
ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; ഫെയ്സ്ബുക്കിനെതിരെ വിമര്‍ശനവുമായി യുഎസ് സെനറ്റ്
കുട്ടികളുടെ ആരോഗ്യത്തെ പ്ലാറ്റ്ഫോം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്.

Kerala
14 Jun 2021 8:53 PM IST
ആത്മാർഥമായി മാപ്പ് ചോദിക്കുന്നു, ആ ലൈക്ക് റിമൂവ് ചെയ്തിട്ടുണ്ട്, വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തതിൽ ക്ഷമാപണവുമായി പാർവതി തിരുവോത്ത്
താൻ ചെയ്ത കുറ്റത്തെ അംഗീകരിക്കാൻ പോലും ഒരുപാട് പുരുഷന്മാർ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്.




















