Light mode
Dark mode
ഒരു വർഷം നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു തട്ടിപ്പ് ശ്രമം
ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്...
ഹസാരിബാഗിൽ ഒക്ടോബര്‍ 9നാണ് സംഭവം
ഹോട്ടൽ ജീവനക്കാരിയെ മരിച്ചയാളുടെ ഭാര്യയായി ആൾമാറാട്ടം നടത്തി ബാങ്കിൽ അക്കൗണ്ട് തുറന്നു
നോർക്ക കാർഡുള്ള പ്രവാസികൾക്ക് ഒക്ടോബർ 21 വരെ പദ്ധതിയിൽ അംഗമാകാം
അണുബാധയെ തുടര്‍ന്ന് കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു എന്നായിരുന്നു നീലിന്റെ അവകാശവാദം
ഏകദേശം 17.31 കോടി രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് എൻബിടിസി കൈമാറിയത്
35,000 ദിർഹം വരെ ആനുകൂല്യം, മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം
ആരോഗ്യ, വാഹന, തൊഴിൽ സുരക്ഷാ ഇൻഷുറൻസുകളെല്ലാം അനുവദനീയമാണെന്ന് ശാഫി മദ്ഹബിലെ കർമശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ സെമിനാർ അഭിപ്രായപ്പെട്ടു.
അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്ന് നിര്‍ദേശം
വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് പുതിയ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിച്ചത്
അംഗത്വമെടുക്കാത്തവർക്ക് 400 ദിർഹം പിഴ
അന്വേഷണം ഊർജിതമാക്കാനൊരുങ്ങി പൊലീസ്
നൂതന സാങ്കേതികവിദ്യ നടപ്പാക്കിയതിനുശേഷം ഇൻഷുറൻസ് ഇല്ലാത്ത 176 വാഹനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തു
ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിലെ വാഹനങ്ങളാണ് ഇൻഷൂർ കാലാവധി കഴിഞ്ഞതോടെ നിരത്തിലിറക്കാത്തത്.
ഒമാൻ റീ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഓരോ 15 ദിവസത്തിലും ഇൻഷൂറൻസ് നിയമലംഘനം നിരീക്ഷിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു
ഒക്ടോബർ ഒന്നിനു ശേഷം പദ്ധതിയിൽ ചേരാത്തവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കും
ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതോടെ പ്രീമിയം തുകയിൽ കുറവ് വരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു
ക്ലെയിം തുക വേണ്ട പോലെ ഉപയോഗിക്കാംഗുരുതര രോഗങ്ങള്‍ കവര്‍ ചെയ്യുംക്യാന്സറിന് പ്രത്യേക പോളിസി